ഒറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒറിയ
ଓଡ଼ିଆ oṛiā
സംസാരിക്കുന്നത് : ഇന്ത്യ 
പ്രദേശം: ഒറീസ
ആകെ സംസാരിക്കുന്നവര്‍: ഏകദേശം 3 കോടി 
റാങ്ക്: 31
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയന്‍
  ഇന്തോ-ആര്യന്‍
   കിഴക്കന്‍ ഇന്തോ-ആര്യന്‍
    Oriya group
     ഒറിയ 
ലിപിയെഴുത്ത് ശൈലി: Oriya script 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Flag of India ഒറീസ
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകള്‍
ISO 639-1: or
ISO 639-2: ori
ISO 639-3: ori
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ഇന്ത്യയില്‍ ഒറീസ സംസ്ഥാനത്തിലെ പ്രധാനഭാഷയാണ്‌ ഒറിയ(ଓଡ଼ିଆ). ഇന്ത്യയി‍ലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെന്‍സസ് പ്രകാരം 3,30,17,446 ആണ്‌.[1]ഛത്തീസ്ഗഡ്‌, ഒറീസ്സ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്നപശ്ചിമബംഗാളിലെ മിഡ്‌നാപ്പൂര്‍ ജില്ല, ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ സരായികേല ഖര്‍സാവന്‍ ജില്ല , അന്ധ്രയിലെ ശ്രീകാകുളം എന്നീ പ്രദേശങ്ങള്‍ കൂടാതെ‍ ഗുജറാത്ത്‌ സംസ്ഥാനത്തിലെ സൂറത്ത് നഗരം ലും ഒറിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒറിയയുടെ പ്രാദേശികവകഭേദങ്ങളില്‍ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒറിയ , ബലസോറി ഒറിയ , ഗഞ്‌ജമി ഒറിയ, ദേശീയ ഒറിയ (ഒറീസ്സയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളില്‍ സംസാരിക്കപ്പെടുന്നത്)ഹല്‍ബി, ഭാത്രി, സാംബല്പൂരി ഒറിയ, കല്‍ഹന്ദി ഒറിയ, സിങ്ഭും ഒറിയ എന്നിവയാണ്‌. ഒറിയ എഴുതുന്നത് ഒറിയ ലിപിയിലാണ്‌.


[തിരുത്തുക] അവലംബം

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു
"http://ml.wikipedia.org/wiki/%E0%B4%92%E0%B4%B1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം