നേപ്പാളി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നേപ്പാളി ഭാഷ
नेपाली Nepālī
സംസാരിക്കുന്നത് : നേപ്പാള്‍, ഇന്ത്യ , ഭൂട്ടാന്‍ 
പ്രദേശം: South Asia.
ആകെ സംസാരിക്കുന്നവര്‍: native - 17 million[1], total - appr. 40 million 
റാങ്ക്: 56
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയന്‍
  ഇന്തോ-ആര്യന്‍
   പഹാരി (വടക്കന്‍)
    കിഴക്കന്‍ പഹാരി
     നേപ്പാളി ഭാഷ 
ലിപിയെഴുത്ത് ശൈലി: ദേവനാഗരി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: നേപ്പാള്‍, ഇന്ത്യ സിക്കിം,പശ്ചിമ ബംഗാള്‍
നിയന്ത്രിക്കുന്നത്: Language Academy of Nepal
ഭാഷാ കോഡുകള്‍
ISO 639-1: ne
ISO 639-2: nep
ISO 639-3: nep
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഇന്ത്യയില്‍ സിക്കിം(3,38,606), പശ്ചിമ ബംഗാള്‍(10,22,725),ആസ്സാം(5,64,790), ഉത്തര്‍പ്രദേശ്(2,63,982) എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്ന ഇന്തോ-ആര്യന്‍ കുടുംബത്തില്‍‌പ്പെട്ട ഭാഷയാണ്‌ നേപ്പാളി ഭാഷ[2]. ലോകമെമ്പാടുമായി 1,72,09,255 പേര്‍ മാതൃഭാഷയായി സംസാരിക്കുന്ന ഈ ഭാഷ നേപ്പാളിലെ പ്രധാനഭാഷയും 1,10,53,255 പേരുടെ സംസാരഭാഷയുമാണ്‌ [3]. ദേവനാഗരി ലിപിയില്‍‌ എഴുതപ്പെടുന്ന ഈ ഭാഷക്ക് ഗൂര്‍ക്കാലി(ഗൂര്‍ഖകളുടെ ഭാഷ), പര്‍വ്വതീയ(പര്‍വ്വതപ്രദേശത്തെ ഭാഷ), ഖാസ്‌കുര (കര്‍ണാലി-ഭേരി നദീതടത്തിലെ ഖാസ് വംശജരുടെ ഭാഷ) എന്നീ അപരനാമങ്ങളുമുണ്ട്‌.

[തിരുത്തുക] അവലംബം

  1. Nepali language at Omniglot.com
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  3. http://www.ethnologue.com/show_language.asp?code=nep


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു
"http://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B3%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം