പഞ്ചാബി ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പഞ്ചാബി ਪੰਜਾਬੀ پنجابی Pañjābī |
||||
|---|---|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യഏകദേശം 3 കോടി [1] പാകിസ്താന്‍8 കോടി , കാനഡ 2.8 ലക്ഷം [2], യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ദുബൈ, ഫിലിപ്പീന്‍സ്, പഞ്ചാബി കുടിയേറ്റക്കാറുള്ള മറ്റു രാജ്യങ്ങള്‍. |
|||
| പ്രദേശം: | പഞ്ചാബ് | |||
| ആകെ സംസാരിക്കുന്നവര്‍: | പടിഞ്ഞാറന്‍ 6.1-6.2 കോടി കിഴക്കന്‍: 2.8 കോടി സിറൈകി: 1.4 കോടി ആകെ 10.4 കോടി |
|||
| റാങ്ക്: | 10-14 | |||
| ഭാഷാകുടുംബം: | ഇന്തോ-ഇറാനിയന്‍ ഇന്തോ-ആര്യന്‍ പടിഞ്ഞാറന്‍ ഇന്തോ-ആര്യന്‍ പഞ്ചാബി |
|||
| ലിപിയെഴുത്ത് ശൈലി: | ഷാമുഖി , ഗുര്‍മുഖി | |||
| ഔദ്യോഗിക പദവി | ||||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ||||
| നിയന്ത്രിക്കുന്നത്: | ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല | |||
| ഭാഷാ കോഡുകള്‍ | ||||
| ISO 639-1: | pa | |||
| ISO 639-2: | pan | |||
| ISO 639-3: | — | |||
|
||||
ലോകമെമ്പാടുമായി പത്തുകോടിയോളം ആള്‍ക്കാര്‍ സംസാരിക്കുന്ന പഞ്ചാബി ഭാഷ (ഗുര്‍മുഖി ലിപി: ਪੰਜਾਬੀ ,ഷാമുഖി ലിപി: پنجابی ) പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയും[3],ഇന്ത്യയിലെ പഞ്ചാബ്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. സിഖ് മതവിശ്വാസികളുടെ മതഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത് ഈ ഭാഷയിലാണ്.
[തിരുത്തുക] ലിപി
ഇന്ത്യയില്‍ ഗുര്‍മുഖി ലിപിയില്‍ എഴുതപ്പെടുന്ന പഞ്ചാബി, പാകിസ്താനില്‍ പേര്‍ഷ്യന്‍ നസ്താലിക് ലിപിയില്‍നിന്നും രൂപാന്തരപ്പെട്ട ഷാമുഖി എന്ന ലിപിയിലാണ് എഴുതപ്പെടുന്നത്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] അവലംബം
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm
- ↑ http://www12.statcan.ca/english/census01/products/standard/themes/RetrieveProductTable.cfm?Temporal=2001&PID=55536&APATH=3&GID=431515&METH=1&PTYPE=55440&THEME=41&FOCUS=0&AID=0&PLACENAME=0&PROVINCE=0&SEARCH=0&GC=0&GK=0&VID=0&FL=0&RL=0&FREE=0
- ↑ https://www.cia.gov/library/publications/the-world-factbook/geos/pk.html#People
| ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |

