ആസ്സാമീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Assamese
অসমীয়া ഫലകം:Translit-Assamese2
സംസാരിക്കുന്നത് : India, Bhutan & USA (DE, NJ & NY) 
പ്രദേശം: Assam
ആകെ സംസാരിക്കുന്നവര്‍: 13,079,696 (in 1991)[1] 
റാങ്ക്: 52
ഭാഷാകുടുംബം: ഇന്‍ഡോ-യൂറോപ്യന്‍
 Indo-Iranian
  Indo-Aryan
   Eastern Group
    Bengali-Assamese
     Assamese 
ലിപിയെഴുത്ത് ശൈലി: Assamese script 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Flag of India.svg ഇന്ത്യ (Assam)
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകള്‍
ISO 639-1: as
ISO 639-2: asm
ISO 639-3: asm
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസ്സമിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ആസ്സാമീസ്. ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. അരുണാചല്‍ പ്രദേശിലെ കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ്‌ സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങളെ ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യന്‍ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ ആസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങള്‍ സംസാരിക്കുന്നു.

[തിരുത്തുക] അവലംബം

  1. http://www.censusindia.net/cendat/language/lang_table1.PDF Retrieved on June 5,2007
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു
"http://ml.wikipedia.org/wiki/%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%80%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം