കശ്മീരി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കശ്മീരി
कॉशुर کٲشُر kạ̄šur
സംസാരിക്കുന്നത് : ഇന്ത്യ, ജമ്മു-കശ്മീര്‍, പഞ്ചാബ്‌, ഉത്തര്‍ പ്രദേശ്‌, പാകിസ്താന്‍ [1]
ആകെ സംസാരിക്കുന്നവര്‍: 46 ല‍ക്ഷം[1]
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയന്‍
  ഇന്തോ-ആര്യന്‍
   കശ്മീരി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: ജമ്മു-കാശ്മീര്‍ (ഇന്ത്യ)
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകള്‍
ISO 639-1: ks
ISO 639-2: kas
ISO 639-3: kas
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

കശ്മീരി (कॉशुर, کٲشُر Koshur) കശ്മീര്‍ താഴ്‌വരയില്‍ സംസാരിച്ചുവരുന്ന ഭാഷയാണ്‌.[2][3][4] 46,11,000 ജനങ്ങളുടെ ഭാഷയായ ഇത് സംസാരിക്കുന്നവരില്‍ 43,91,000 ഇന്ത്യയിലും 105,000 പാകിസ്താനിലുമാണ്‌ അധിവസിക്കുന്നത്.[1] ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയാണ് കശ്മീരി.[5]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Kashmiri: A language of India. Ethnologue. ശേഖരിച്ചത് 2008-01-20.
  2. Koshur: An Introduction to Spoken Kashmiri. Kashmir News Network: Language Section (koshur.org). ശേഖരിച്ചത് 2008-01-20.
  3. Kashmiri Literature. Kashmir Sabha, Kolkata. ശേഖരിച്ചത് 2008-01-20.
  4. Kashmiri Language: Roots, Evolution and Affinity. Kashmiri Overseas Association, Inc. (KOA). ശേഖരിച്ചത് 2008-01-20.
  5. Scheduled Languages of India. Central Institute of Indian Languages. ശേഖരിച്ചത് 2008-01-20.


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു
"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B6%E0%B5%8D%E0%B4%AE%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം