ഫലകത്തിന്റെ സംവാദം:Official languages of India
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
English and Hindi is Missing Murari15:42, 22 ഒക്ടോബര്‍ 2006 (UTC)
Fixed it up Tux the penguin 16:32, 22 ഒക്ടോബര്‍ 2006 (UTC)
ഉള്ളടക്കം |
[തിരുത്തുക] ആസാമി/ആസാമീസ്
ആസാമീസ് എന്ന ഇംഗ്ലീഷ് രീതി നാം പിന്തുടരേണ്ടതുണ്ടോ? ആസാമി പോരെ?--Vssun 11:20, 12 ജനുവരി 2007 (UTC)
Do you have any idea how it is pronounced in assamese. We will follow that.--Shiju Alex 11:42, 12 ജനുവരി 2007 (UTC)
ആസ്സാമീസ് ഭാഷയില്‍ “ആസ്സോമി“ എന്നാണെന്നു തോന്നുന്നു ഇത് ഉച്ചരിക്കുന്നത്. നമ്മുടെ ടെക്സ്റ്റ് ബൂക്കുകളില്‍ ഒക്കെ എങ്ങനെയാണ് എഴുതിയിരിക്കുന്നത്. ആസ്സാമി എന്നാണോ ആസ്സാമീസ് എന്നാണോ? എനിക്ക് വലിയ പിടി ഇല്ല.--Shiju Alex 11:59, 12 ജനുവരി 2007 (UTC)
- എന്റെ വടക്കു കിഴക്കന്‍ സുഹൃത്തുക്കളോട് ചോദിച്ച് ഒരു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം--Vssun 21:28, 12 ജനുവരി 2007 (UTC)
http://in.rediff.com/news/2006/feb/27asom.htm
http://www.mail-archive.com/assam@assamnet.org/msg05076.html
www.hindu.com/2006/02/28/stories/2006022806151200.htm
സുനിലേ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ഒന്നു നോക്കൂ. --Shiju Alex 06:00, 17 ജനുവരി 2007 (UTC)
- പല കാര്യങ്ങളും തിരക്കിനിടയില്‍ വിട്ടുപോകുന്നു.. ഇതില്‍ എഴുതിയിരിക്കുന്ന കണക്കില്‍ ആസോമി തന്നെയായിരിക്കണം. --Vssun 11:51, 18 ജനുവരി 2007 (UTC)
[തിരുത്തുക] Languages of India
ഈ ഫലകവും English Wikiയിലെ Languages of India എന്ന ഫലകവുമായി ചില വ്യത്യാസങ്ങള്‍ കാണുന്നു - ഏതാണ് ശരി?
[തിരുത്തുക] English Wiki
Federal-level Official languages Standard Hindi · English
State-level official languages Assamese · Bengali · Bodo · Dogri · Garo · Gujarati · Standard Hindi · Kannada · Kashmiri · Khasi · Kokborok · Konkani · Maithili · Malayalam · Meitei(മണിപൂരി) · Marathi · Mizo · Nepali · Oriya · Punjabi · Sanskrit · Santali · Sindhi · Tamil · Telugu · Urdu
[തിരുത്തുക] ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ് • ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപൂരി(Meitei) • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • —ഈ തിരുത്തല്‍ നടത്തിയത് ShajiA (സംവാദം • സംഭാവനകള്‍)
[തിരുത്തുക] ഫലകം - ഭാരതത്തിന്റെ ഔദ്യോഗ്ഗിക ഭാഷകള്‍
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ എന്ന ഫലകത്തില്‍ ചില തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നു.
ഭാരതത്തില്‍ രണ്ടു തരത്തിലുള്ള ഔദ്യോഗിക ഭാഷകളാണുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാനസര്‍ക്കാറുകളുടെയും. ഔദ്യോഗിക ഭാഷാനിയമമനുസരിച്ച് ഹിന്ദിയാണു കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക ഭാഷ. ചില സംസ്ഥാനസറ്ക്കാരുകള്‍ ഒന്നിലധികം ഔദ്യോഗിക ഭാഷകള്‍ അംഗീകരിച്ചിട്ടുണ്ട്, ഉദാഹരണം - ഹിന്ദിയും ഉര്‍ദുവും ഉത്തര്‍ പ്രദേശില്‍.
ഗോന്ണ്ടി, സംസ്കൃതം, ബോഡൊ, മൈഥിലി, സന്താളി, ദോഗ്രി എന്നിവ ഒരു സംസ്ഥനത്തും ഔദ്യോഗിക ഭാഷയല്ല. ഇംഗ്ലീഷ്, ഭരണഘടനയുടെ എട്ടാം പട്ടികയിലില്ലെങ്കിലും, നാഗാലന്റിലും മിസ്സോറാമിലും ഔദ്യോഗിക ഭാഷയാണ്‍.
ഭരണഘടനയുടെ എട്ടം പട്ടികയിലുള്ള ഭാഷകളെ രാഷ്റ്റ്രഭാഷകളായി കണക്കക്കവുന്നതാണ്‍. ഈ രീതിയിലുള്ള പ്രചരണങ്ങളും മറ്റും സര്ര്ക്കരു തലത്തില്‍നിനും ഉണ്ടായിട്ടുണ്ട്. എണ്‍പതുല്കളില്‍ ദല്‍ഹി ട്രന്‍സ്പൊറ്ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളില്‍ ഈഴുതിയിരുന്ന വാചകം ഇപ്പോഴും ഞാന്‍ ഓറ്ക്കുന്നു. അതിന്റെ അറ്ത്ഥമിതാണ്‍ “ഭാരതത്തിലെ പതിനഞ്ച് ഭാഷകളും നമ്മുടെ ഭാഷയാണ്‍”. ഇവിടെ നമ്മുടെ എന്നതു എല്ലാവരെയും ഉദ്ദേശ്ശിച്ചകുമ്പോള്‍ അതു രാഷ്ട്രത്തെയാണ്‍ കുറിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ.
ഈ ഫലകം മറ്റു ചിലയിടങ്ങളിലും ഇതേ തെറ്റുകളോടെ വന്നിട്ടുണ്ട്.
--Unnikn 07:49, 28 ജനുവരി 2008 (UTC)