സന്താലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സന്താലി | ||
|---|---|---|
| സംസാരിക്കുന്നത് : | നേപ്പാൾ, ഇന്ത്യ , ഭൂട്ടാൻ,ബംഗ്ലാദേശ് | |
| ആകെ സംസാരിക്കുന്നവർ: | 64,69,600 | |
| ഭാഷാകുടുംബം: | ഓസ്ട്രോ-ഏഷ്യാറ്റിക് മുണ്ഡ വടക്കൻ മുണ്ട ഖേർവാരി സന്താലി |
|
| ലിപിയെഴുത്ത് ശൈലി: | ലാറ്റിൻ ലിപി, ഓൾ ചികി | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | none | |
| ISO 639-2: | sat | |
| ISO 639-3: | sat | |
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
സന്താൾ വംശജരുടെ ഭാഷയായ സന്താലി ഇന്ത്യയിലെ ഝാർഖണ്ഡ്(28,79,576), ആസാം(2,42,886), ബീഹാർ(3,86,248), ഒറീസ്സ(6,99,270), ത്രിപുര, പശ്ചിമ ബംഗാൾ(2,247,113) എന്നീ സംസ്ഥാനങ്ങളിലും [1]ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു[2]. ആസ്ത്രോ ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ മുണ്ഡ ഉപകുടുംബത്തിൽപ്പെട്ട ഭാഷയായ ഇത് ഹോ, മുണ്ഡാരി എന്നീ ഭാഷകളുമായി സാമ്യമുണ്ട്. ഓൾ ചികി എന്ന ലിപിയും ലാറ്റിൻ ലിപിയും ഉപയോഗിച്ചാണ് സന്താലി എഴുതുന്നത്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
- ↑ http://www.ethnologue.com/show_language.asp?code=sat
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |