ത്രിപുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രിപുര
ত্রিপুরা
—  State of India  —

Seal
Location of Tripura (marked in red) in India
Map of the Tripura state showing eight districts
Map of Tripura state, showing its eight districts
നിർദേശാങ്കം (അഗർത്തല): 23°50′N 91°17′E / 23.84°N 91.28°E / 23.84; 91.28Coordinates: 23°50′N 91°17′E / 23.84°N 91.28°E / 23.84; 91.28
Country  India
Region Northeast India
Established 21 January 1972
തലസ്ഥാനം അഗർത്തല
Most populous city Agartala[1]
Districts 8
സർക്കാർ
 • ഗവർണ്ണർ ദേവാനന്ദ് കോംവർ[2]
 • മുഖ്യമന്ത്രി മണിക് സർക്കാർ[3] (CPM)
 • Legislature Unicameral (60 seats)
 • Parliamentary constituency 2
 • High Court Tripura High Court
വിസ്തീർണ്ണം
 • Total 10,491.69 km2(4.86 sq mi)
Area rank 26th
ജനസംഖ്യ(2011)
 • Total 36,71,032
 • Rank 21st
 • Density [[C/km2([[C/sq mi)
സമയ മേഖല IST (UTC+05:30)
ISO 3166 code IN-TR
HDI Increase 0.663 (medium)
HDI rank 18th (2006)
Literacy 94.65 per cent (2nd)
Official languages ബംഗാളി, കൊക്‌ബൊരൊക് (ത്രിപുരി)[4]
വെബ്സൈറ്റ് tripura.nic.in

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ ത്രിപുര. ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ്‌ അധികവും താമസിക്കുന്നത്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ ആഴത്തിൽ വേരോട്ടമുണ്ടിവിടെ. സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്‌. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. പച്ച പ്രാവാണ് (ഗ്രീൻ ഇംപീരിയൽ പീജിയൻ) ത്രിപുരയുടെ സംസ്ഥാന പക്ഷി.

ചരിത്രം[തിരുത്തുക]

ആധുനിക ത്രിപുരയുടെ ചരിത്രം മഹാരാജാ മാണിക്യ ബഹദൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങുന്നു. അദ്ദേഹം ബ്രിട്ടീഷ്‌ ഇന്ത്യയിലേപ്പോലെയുള്ള ഭരണസംവിധാനം ഏർപ്പെടുത്തി. 1947-ൽ ഇന്ത്യ സ്വതന്ത്രമാവുന്നതു വരെ അദ്ദേഹത്തിന്റെ പിൻഗാമികൾ ഭരിച്ചു. 1949-ൽ ഇന്ത്യയിൽ ചേർന്നു. 1956-ൽ കേന്ദ്രഭരണ പ്രദേശവും 1972 ജനുവരിയിൽ സംസ്ഥാനവും ആയി തീർന്നു.

ജനജീവിതം[തിരുത്തുക]

ആകെ വിസ്തൃതിയിൽ 24.3 ശതമാനം മാത്രമാണ്‌ കൃഷിക്കനുയോജ്യമായ ഭൂമി. ആധുനിക കൃഷിരീതികൾ ഏറെ അവലംബിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറവാണ്‌. ത്രിപുരയിലെ ജനങ്ങൾ ഉയർന്ന വിദ്യാഭാസ നിലവാരം പുലർത്തുന്നു.

ജില്ലകൾ[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

കൊട്ടാരങ്ങൾക്കും തടാകങ്ങൾക്കും പേരു കേട്ട സ്ഥലങ്ങളാണ്‌ അഗർത്തലയും, കുദ്രനഗറും, വനനിബിഢ പ്രദേശമായ സിപാഹിജല ഈ സംസ്ഥാനത്താണ്‌. കുന്നിൻ നിരകളാലും, പ്രകൃതി രമണീയമായ ദൃശ്യങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന ജംബായ്‌ 'നിത്യവസന്ത സ്ഥലം' എന്നറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; major_towns എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "Our Governor". Government of Tripura. ശേഖരിച്ചത് 10 March 2013. 
  3. "Profile of Chief Minister". Government of Tripura. യഥാർത്ഥ സൈറ്റിൽ നിന്ന് 15 May 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 April 2012. 
  4. "Bengali and Kokborok are the state/official language, English, Hindi, Manipuri and Chakma are other languages". Tripura Official government website. ശേഖരിച്ചത് 29 June 2013. 


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തരാഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീർ | ഝാ‍ർഖണ്ഡ്‌ | തമിഴ്‌നാട്| തെലങ്കാന | ത്രിപുര | നാഗാലാ‌‍ൻഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"http://ml.wikipedia.org/w/index.php?title=ത്രിപുര&oldid=1957973" എന്ന താളിൽനിന്നു ശേഖരിച്ചത്