മണിപ്പൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മണിപ്പൂർ | |
| അപരനാമം: - | |
| തലസ്ഥാനം | ഇംഫാൽ |
| രാജ്യം | ഇന്ത്യ |
| ഗവർണ്ണർ മുഖ്യമന്ത്രി |
ഗുർബജൻ ജഗത് ഒക്രം ഇബോബി സിംഗ് |
| വിസ്തീർണ്ണം | 22327ച.കി.മീ |
| ജനസംഖ്യ | 2388634 |
| ജനസാന്ദ്രത | 107/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | മണിപ്പൂരി ഭാഷ |
മണിപ്പൂർ ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്. തലസ്ഥാനം ഇംഫാൽ. മണിപ്പൂരി ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്. വടക്ക് നാഗാലാൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാണ് അതിർത്തികൾ. 1972-ൽ നിലവിൽ വന്ന ഈ സംസ്ഥാനം 'ഇന്ത്യയുടെ രത്നം' എന്ന പേരിൽ അറിയപ്പെടുന്നു.മണിപ്പൂരി, ഇംഗ്ലീഷ് എന്നിവയാണ് മണിപ്പൂർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തർഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീർ | ഝാർഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാൻഡ് | പഞ്ചാബ് | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |