ഓറഞ്ച് (സസ്യം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഓറഞ്ചുകളും പൂമൊട്ടുകളും സസ്യത്തില്‍
|
||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||
|
||||||||||||||||
|
|
||||||||||||||||
| Citrus sinensis (L.) Osbeck |
സിട്രസ് വര്‍ഗത്തില്‍പെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. പൊമീലൊ, ടാന്‍ഗറിന്‍ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകള്‍ക്ക് 4 മുതല്‍ 10 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തില്‍ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉദ്ഭവം.
