മണിപ്പൂരി ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മണിപ്പൂരി ഭാഷ মেইতেই |
||
|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യ , ബംഗ്ലാദേശ്, ബര്‍മ്മ | |
| പ്രദേശം: | തെക്കന്‍ ഏഷ്യ | |
| ആകെ സംസാരിക്കുന്നവര്‍: | ഇന്ത്യയില്‍ 14,66,705 [1]. | |
| ഭാഷാകുടുംബം: | സീനോ-ടിബറ്റന്‍ Tibeto-Burman മണിപ്പൂരി ഭാഷ |
|
| ലിപിയെഴുത്ത് ശൈലി: | കിഴക്കന്‍ നാഗരി ലിപി(ബംഗാളി ലിപി), മെയ്‌ടെയ് മയേക്[2] | |
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ഫലകം:ഇന്ത്യ (മണിപ്പൂര്‍) | |
| നിയന്ത്രിക്കുന്നത്: | ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല | |
| ഭാഷാ കോഡുകള്‍ | ||
| ISO 639-1: | none | |
| ISO 639-2: | mni | |
| ISO 639-3: | mni | |
| Note: This page may contain IPA phonetic symbols in Unicode. | ||
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഔദ്യോഗികഭാഷയാണ് മെയ്‌ടെയ് ലോള്‍ എന്നപേരിലും അറിയപ്പെടുന്ന മണിപ്പൂരി ഭാഷ ആസാം, ത്രിപുര, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്നു [3]. 1992-ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ മണിപ്പൂരി, ഒരു സിനോ-ടിബെറ്റന്‍ കുടുംബത്തില്‍പ്പെട്ട ഭാഷയാണ്. .
[തിരുത്തുക] ലിപി
11-ആം ശതകം മുതല്‍ 18-ആം ശതകം വരെ മെയ്‌ടെയ് മയേക് എന്ന് ലിപി ഉപയോഗിച്ചായിരുന്നു മണിപ്പൂരി എഴുതിയിരുന്നത്. ബ്രിട്ടീഷുകരുടെ കാലത്താണ് മണിപ്പൂരി എഴുതാനായി ബംഗാളി ലിപി(കിഴക്കന്‍ നാഗരി ലിപി) ഉപയോഗിക്കാന്‍ തുടങ്ങിയത്.
[തിരുത്തുക] കുറിപ്പുകള്‍
ഇതു കൂടാതെ ഇന്തോ-ആര്യന്‍ ഭാഷാകുടുംബത്തില്‍പ്പെട്ട ബിഷ്ണുപ്രിയ മണിപ്പൂരി എന്നൊരു ഭാഷയും മണിപ്പൂരില്‍ സംസാരിക്കപ്പെടുന്നുണ്ട്.
[തിരുത്തുക] അവലംബം
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
- ↑ A Manipuri Grammar, Vocabulary, and Phrase Book - 1888 Assam Secretariat Press
- ↑ http://www.ethnologue.org/show_language.asp?code=mni
| ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
