ഉള്ളടക്കത്തിലേക്ക് പോവുക

സന്താലി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Santali language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സന്താലി
ᱥᱟᱱᱛᱟᱲᱤ
Native toനേപ്പാൾ, ഇന്ത്യ , ഭൂട്ടാൻ,ബംഗ്ലാദേശ്‌
Native speakers
64,69,600
ലാറ്റിൻ ലിപി, ഓൾ ചികി
Language codes
ISO 639-2sat
ISO 639-3sat

സന്താൾ വംശജരുടെ ഭാഷയായ സന്താലി ഇന്ത്യയിലെ ഝാർഖണ്ഡ്‌(28,79,576), ആസാം(2,42,886), ബീഹാർ(3,86,248), ഒറീസ്സ(6,99,270), ത്രിപുര, പശ്ചിമ ബംഗാൾ(2,247,113) എന്നീ സംസ്ഥാനങ്ങളിലും [1]ബംഗ്ലാദേശ്‌, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു[2]. ആസ്ത്രോ ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ മുണ്ഡ ഉപകുടുംബത്തിൽ‌പ്പെട്ട ഭാഷയായ ഇത് ഹോ, മുണ്ടാരി എന്നീ ഭാഷകളുമായി സാമ്യമുണ്ട്. ഓൾ ചികി എന്ന ലിപിയും ലാറ്റിൻ ലിപിയും ഉപയോഗിച്ചാണ്‌ സന്താലി എഴുതുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  2. ↑ http://www.ethnologue.com/show_language.asp?code=sat

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ് • ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു •
"https://ml.wikipedia.org/w/index.php?title=സന്താലി_ഭാഷ&oldid=4618685" എന്ന താളിൽനിന്ന് ശേഖരിച്ചത്