മുണ്ഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുണ്ഡ
An old Munda man, Dinajpur (1), 2010 by Biplob Rahman.jpg
An old Munda man in Dinajpur.
Total population
9,000,000[1]
Regions with significant populations
Languages
Mundari
Religion
Sarnaism, Christian cross.svg Christianity
Related ethnic groups
Hos  • Kols  • Santals

മുണ്ഡകൾ[2] ഇന്ത്യയിലെ, ചോട്ടാനാഗ്പൂർ പീഠഭൂമിയിലെ ഒരു ആദിവാസി വിഭാഗമാണ്. ബംഗ്ലാദേശിലെ ചില ഭാഗങ്ങളിലും ഇവരെ കാണാൻ കഴിയും. ഇവരുടെ ഭാഷ മുണ്ഡാരി,ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷയിലെ മുണ്ഡ എന്ന ഉപവിഭാഗത്തിൽപ്പെടുന്നു.ഇരുപതു ലക്ഷം മുണ്ഡകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രമുഖ മുണ്ഡകൾ[തിരുത്തുക]

 • ബിർസ മുണ്ഡ[3] - പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രിടിഷുകാർക്ക്‌ എതിരെ മുണ്ഡകളുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വ്യക്തി.മുണ്ഡകൾ അദേഹത്തെ ഭഗവാൻ ആയി കണക്കാക്കിയിരുന്നു. ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച "ആരണ്യേ അധികാർ"(1979) എന്ന നോവലിലെ കേന്ദ്രകഥാപാത്രമാണ് ബിർസ മുണ്ഡ[4].
 • ജയ്പാൽ സിംഗ് [5] - ആദിവാസി മഹാസഭ എന്ന രാഷ്ട്രീയ പാർട്ടിക്ക്‌ രൂപം നൽകിയാൾ. ആദിവാസികൾക്കായി സ്വതന്ത്രമായ ഝാർഖണ്ഡ്‌ സംസ്ഥാനം വേണമെന്ന് ആദ്യമായി ആവിശ്യപ്പെട്ട വ്യക്തി. മികച്ച ഒരു ഹോക്കി കളിക്കാരൻ കൂടിയായ ഇദ്ദേഹമാണ് 1928 - ൽ ഒളിംപിക്സ്ൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ ഫൈനലിൽ നയിച്ചത്.
 • കരിയ മുണ്ഡ - ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമാണ്.[9]ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം മൊറാർജി ദേശായിയുടെയും എ.ബി. വാജ്‌പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.[10]

അവലംബം[തിരുത്തുക]

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Britannica എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 2. Parkin, R. (1992). The Munda of central India: an account of their social organization. Delhi: Oxford University Press. ISBN 0-19-563029-7
 3. ബിർസ മുണ്ഡയെപ്പറ്റിയുള്ള ടൈംസ്‌ ഓഫ് ഇന്ത്യയിലെ ലേഖനം
 4. മഹാശ്വേതാദേവിയുടെ ജീവചരിത്രം -മഗ്സാസെ വെബ്സൈറ്റ്
 5. ഇന്ത്യൻ ഒളിംപിക്സ് ഹോക്കി ടീം ക്യാപ്റ്റൻമാരുടെ ലിസ്റ്റ്‌
 6. "അർജുൻ മുണ്ഡ".
 7. Munda, Arjun. "Date of Resignation, from Lok Sabha". Lok Sabha Secretariat. ശേഖരിച്ചത് 28 March 2011.
 8. മാതൃഭൂമി ദിനപത്രം-ജനുവരി 9
 9. Joshua, Anita (9 June 2009). "Karia Munda is Deputy Speaker". The Hindu. ശേഖരിച്ചത് 30 March 2010.
 10. http://parliamentofindia.nic.in/ls/lok13/biodata/13BI52.htm
"https://ml.wikipedia.org/w/index.php?title=മുണ്ഡ&oldid=3091229" എന്ന താളിൽനിന്ന് ശേഖരിച്ചത്