Jump to content

സാന്താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സന്താൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Santal
Total population
6,156,260[1]
Regions with significant populations
              പശ്ചിമബംഗാൾ2,410,509[2]
              ഝാർഖണ്ഡ്‌2,280,540[3]
Languages
സന്താലി
Religion
Traditional beliefs, ഹിന്ദു, ക്രിസ്ത്യൻ
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Mundas  • Hos  • Kols

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഗോത്രവർഗ്ഗങ്ങളാണ്‌ സാന്താൾ എന്നറിയപ്പെടുന്നത്. പശ്ചിമബംഗാൾ, ഒറീസ്സ, ബീഹാർ, ഝാർഖണ്ഡ്‌, ആസാം എന്നീ സംസ്ഥാനങ്ങളിലായാണ്‌ ഇവർ ഇന്ത്യയിൽ കണ്ടു വരുന്നത്. അയൽ രാജ്യമായ ബംഗ്ലാദേശിലും സാന്താൾ വർഗ്ഗക്കാർ അധിവസിക്കുന്നു. 1855-ൽ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്രകലാപമായ സാന്താൾ കലാപം ഈ ഗാത്രത്തിന്റേതായിരുന്നു.

കുറിപ്പുകൾ

[തിരുത്തുക]

ഫക്കീർ കലാപം

സന്യാസി കലാപം

അവലംബം

[തിരുത്തുക]
  1. "Santali – A Language of India". Ethnologue. SIL International. Retrieved 2008-03-28.
  2. "West Bengal: Data Highlights the Scheduled Tribes" (PDF). Census of India 2001. Census Commission of India. Retrieved 2008-03-06.
  3. "West Bengal: Data Highlights the Scheduled Tribes" (PDF). Census of India 2001. Census Commission of India. Retrieved 2008-03-06.
"https://ml.wikipedia.org/w/index.php?title=സാന്താൾ&oldid=3459079" എന്ന താളിൽനിന്ന് ശേഖരിച്ചത്