മറാഠി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറാഠി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മറാഠി (വിവക്ഷകൾ) എന്ന താൾ കാണുക. മറാഠി (വിവക്ഷകൾ)
Marathi
मराठी Marāṭhī 
Marathi written in Devanāgarī and Modi: Marathi written in Devanāgarī and Modi 
ഉച്ചാരണം: [məˈɾaʈʰi]
സംസാരിക്കുന്നത് : India , and Mauritius[1]

Marathi speaking population is found in USA, UAE, South Africa, Israel, Pakistan Singapore, Germany, UK, Australia & New Zealand[2] 

പ്രദേശം: Maharashtra, Goa, parts of Gujarat, Madhya Pradesh, Sindh, Karnataka, Andhra Pradesh, Tamil Nadu, Dadra & Nagar Haveli and Daman & Diu
ആകെ സംസാരിക്കുന്നവർ: Total 90 million speakers[3]
70 million native, 20 million second language 
റാങ്ക്: 15[4] (native)
15[3] (combined)
ഭാഷാകുടുംബം: ഇൻഡോ-യൂറോപ്യൻ
 Indo-Iranian
  Indo-Aryan
   Southern Indo-Aryan
    Marathi 
ലിപിയെഴുത്ത് ശൈലി: Devanagari script, Modi script (traditional) 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  ഇന്ത്യ (States of Maharashtra and Goa, Union territories of Daman-Diu and Dadra Nagar Haveli[5])
നിയന്ത്രിക്കുന്നത്: Maharashtra Sahitya Parishad & various other institutions
ഭാഷാ കോഡുകൾ
ISO 639-1: mr
ISO 639-2: mar
ISO 639-3: mar 
Marathispeak.png
Marathi is spoken in India, Mauritius and Israel. Marathi is also spoken by emigrant Maharashtrians worldwide, especially in the USA and Europe.
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷയും മറാഠികളുടെ മാതൃഭാഷയും ഇന്തോ-ആര്യൻ ഭാഷാ കുടുംബത്തിൽ പെടുന്ന ഒരു ഭാഷയുമാണ് മറാഠി. ലോകവ്യാപകമായി ഏതാണ്ട് 9 കോടി ആളുകൾ ഈ ഭാഷ സംസാരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാം സ്ഥാനമാണ് ഉള്ളത്. ബംഗാളിയോട് ഒപ്പം മറാഠി എ.ഡി. 1000 മുതൽ മുതലുള്ള സാഹിത്യചരിത്രം അവകാശപ്പെടാവുന്ന ഇന്തോ-ആര്യൻ ഭാഷാ കുടുംബത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ്.

മറാഠി ഭാഷയ്ക്ക് കുറഞ്ഞത് 1500 വർഷത്തെ ചരിത്രം ഉണ്ട്. ആ ഭാഷയുടെ വ്യാകരണം പാലിയിൽ നിന്നും പ്രകൃതിൽ നിന്നുമാണ് ഉത്ഭവിച്ചിരിക്കുന്നത്. മഹാരാഷ്ട്രി, മഹാരാതി, മൽഹതി, മാർത്തി എന്നീ പേരുകളിലും ഈ ഭാഷ അറിയപ്പെടുന്നു.

[തിരുത്തുക] അവലംബം

  1. Ethnologue report of Marathi language
  2. Indian Languages Portal-Marathi
  3. 3.0 3.1 UCLA language materials project- Marathi
  4. Languages Spoken by More Than 10 Million People
  5. Top 30 languages of the world
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ കാ·സം·തി
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"http://ml.wikipedia.org/w/index.php?title=മറാഠി&oldid=1297871" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ