കന്നഡ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Kannada ಕನ್ನಡ kannaḍa |
||||
|---|---|---|---|---|
| സംസാരിക്കുന്നത് : | Karnataka, India, significant communities in USA, Australia, [അവലംബം ആവശ്യമാണ്] UK, United Arab Emirates [അവലംബം ആവശ്യമാണ്]. | |||
| പ്രദേശം: | Karnataka,Kerala, Maharashtra, Andhra Pradesh, Goa. | |||
| ആകെ സംസാരിക്കുന്നവര്‍: | 35 million native, 44 million total[1][2] | |||
| റാങ്ക്: | 27[1] | |||
| ഭാഷാകുടുംബം: | ദ്രാവിഡ Southern Tamil-Kannada Kannada |
|||
| ഔദ്യോഗിക പദവി | ||||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ||||
| നിയന്ത്രിക്കുന്നത്: | Various academies and the Government of Karnataka [3] | |||
| ഭാഷാ കോഡുകള്‍ | ||||
| ISO 639-1: | kn | |||
| ISO 639-2: | kan | |||
| ISO 639-3: | kan | |||
|
||||
കന്നട ദ്രാവിഡ ഭാഷകളിലെ പ്രമുഖമായ ഒരു ഭാഷയും ഇന്ത്യയിലെ പുരാതനമായ ഭാഷകളില്‍ ഒന്നും ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ 29-ആം സ്ഥാനമാണ് കന്നടയ്ക്ക് ഉള്ളത്. ലോകത്ത് ഒട്ടാകെ 6.4 കോടി ആളുകള്‍ ഈ ഭാഷ സംസാരിക്കുന്നു എന്നു കരുതുന്നു. ഇതില്‍ 5.5 കോടി ആളുകളുടെ മാതൃഭാഷയാണ് ഇത്.
കര്‍ണ്ണാടക സംസ്ഥാനത്തിലെ പ്രധാനഭാഷയും ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നും ആണ് കന്നട. കന്നട ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്. വിനോഭ ബാവെ കന്നട ലിപിയെ ലിപികളുടെ റാണി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Languages Spoken by More Than 10 Million People. Encarta.
- ↑ Top 30 languages of the world. Vistawide.
- ↑ 'THE KARNATAKA OFFICIAL LANGUAGE ACT, 1963 – Karnataka Gazette (Extraordinary) Part IV-2A. Government of Karnataka. 1963. pp. pp. 33.
| ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |