ഹിന്ദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹിന്ദി हिन्दी, हिंदी |
||||
|---|---|---|---|---|
| സംസാരിക്കുന്നത് : | — | |||
| പ്രദേശം: | — | |||
| ആകെ സംസാരിക്കുന്നവർ: | പ്രധാനഭാഷയായി : ~ 24–55 കോടി (2008)[1] രണ്ടാം ഭാഷയായി: 12–22.5 കോടി(1999)[2] |
|||
| ഭാഷാകുടുംബം: | ഇൻഡോ-യൂറോപ്യൻ ഇന്തോ-ഇറാനിയൻ ഇന്തോ-ആര്യൻ ഹിന്ദി |
|||
| ലിപിയെഴുത്ത് ശൈലി: | ദേവനാഗരി , ഉർദു ലിപി, കൈത്തി, ലത്തീൻ ലിപി, പ്രാദേശികലിപികൾ | |||
| ഔദ്യോഗിക പദവി | ||||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | (ഫിജി ഹിന്ദി) |
|||
| നിയന്ത്രിക്കുന്നത്: | കേന്ദ്ര ഹിന്ദി ഡയരക്‌ടറേറ്റ് (ഇന്ത്യയിൽ),[3] | |||
| ഭാഷാ കോഡുകൾ | ||||
| ISO 639-1: | hi | |||
| ISO 639-2: | hin | |||
| ISO 639-3: | hin | |||
|
||||
ഇന്ത്യയിൽ കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് ഹിന്ദി[4]. മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. ഗുജറാത്തി, ബംഗാളി, പഞ്ചാബി, നേപ്പാളി , ഉർദു മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. ദേവനാഗരി ലിപിയാണ് ഹിന്ദി ഉപയോഗിക്കുന്നത്. 2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ് [5]. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് [6].
അവലംബം [തിരുത്തുക]
- ↑ 180 million "non-Urdu Khariboli" and 400 million Hindi languages (including Urdu) per 1991 Indian census data, plus 11 million Urdu in 1993 Pakistan, adjusted to population growth till 2008
- ↑ non-native speakers of Standard Hindi, and Standard Hindi plus Urdu, according to SIL Ethnologue.
- ↑ Central Hindi Directorate regulates the use of Devanagari script and Hindi spelling in India. Source: Central Hindi Directorate: Introduction
- ↑ http://india.gov.in/knowindia/official_language.php
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
- ↑ http://www.ethnologue.com/show_language.asp?code=hin
External Links [തിരുത്തുക]
- हिन्दी-मलयालम शब्दकोश (Hindi Malayalam Dictionary)
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |