പേർഷ്യൻ ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Persian فارسی |
||
|---|---|---|
| Fārsi (local name for Persian) in Perso-Arabic script (Nasta`liq style): | ||
| ഉച്ചാരണം: | [fɒrˈsi] | |
| സംസാരിക്കുന്നത് : | Iran, Afghanistan, Tajikistan, Uzbekistan, and Bahrain. Also in various Iranian, Afghanistani, Uzbekistani, and Tajikistani diaspora, specifically , USA, UK, Russia, Germany, Canada, Turkmenistan, France, Sweden, UAE, Kuwait, Bahrain, Qatar, Pakistan, India, Israel and Turkey. | |
| പ്രദേശം: | Middle East, Central Asia | |
| ആകെ സംസാരിക്കുന്നവർ: | ca. 82 million native,[1] ca. 62 million second language[അവലംബം ആവശ്യമാണ്], 144 million total | |
| റാങ്ക്: | ca. 12th (native speakers) | |
| ഭാഷാകുടുംബം: | ഇൻഡോ-യൂറോപ്യൻ Indo-Iranian Iranian Western Iranian Southwestern Iranian Persian |
|
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ||
| നിയന്ത്രിക്കുന്നത്: | Academy of Persian Language and Literature Academy of Sciences of Afghanistan |
|
| ഭാഷാ കോഡുകൾ | ||
| ISO 639-1: | fa | |
| ISO 639-2: | per (B) | fas (T) |
| ISO 639-3: | വിവിധതരത്തിൽ: fas – Persian prs – Eastern Persian pes – Western Persian tgk – Tajik aiq – Aimaq bhh – Bukharic deh – Dehwari drw – Darwazi haz – Hazaragi jpr – Dzhidi phv – Pahlavani |
|
|
|
||
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയാണ് പേർഷ്യൻ. ഇറാൻ, അഫ്ഗാനിസ്ഥാൻ, തജികിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.
പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, തജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. സിഐഎ വേൾ ഫേസ് ബുക്കിന്റെ പഴയ കണക്കുകൾ അനുസരിച്ച് ഇറാൻ, അഫ്ഗാനിസ്ഥാൻ, തജികിസ്ഥാൻ ഉസ്ബെകിസ്ഥാൻ എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 72 ദശലക്ഷം ജനങ്ങളുണ്ട്.
ഇസ്ലാമിക ലോകത്തിലും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. തുർക്കിക് ഭാഷകൾ, മദ്ധ്യ ഏഷ്യ, കോക്കസസ്, അന്റോളിയ എന്നിവിടങ്ങളിലെ ഭാഷകൾ, ഉർദു എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.
[തിരുത്തുക] അവലംബം
- ↑ 2006 CIA Factbook: Iran 39 M (58%), Afghanistan 15 M (50%), Tajikistan 5.8 M (80%), Uzbekistan 1.2 M (4.4%)