ഭക്തിപ്രസ്ഥാനം
|
ഹൈന്ദവദർശനം |
| ബ്രഹ്മം · ഓം |
|
ദർശനധാരകൾ
സാംഖ്യം · യോഗം |
|
ദാർശനികർ
പ്രാചീന കാലഘട്ടം |
|
|
പതിനാറാം നൂറ്റാണ്ടിൽ സാമ്പത്തിക ധാർമ്മിക തകർച്ചകൾ അനുഭവിച്ചിരുന്ന ഭാരത ജനതക്ക് അത്തരം അവസ്ഥകൾക്കെതിരിൽ പ്രതിരോധം തീർക്കാനായി രൂപം കൊണ്ട പ്രസ്ഥാനമാണ് ഭക്തിപ്രസ്ഥാനം. ഉത്തരേന്ത്യയിൽ രൂപം കൊണ്ട ഈ പ്രസ്ഥാനം ക്രമേണ ഇന്ത്യ മുഴുവൻ വ്യാപിച്ചു. കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് തുഞ്ചത്തെഴുത്തച്ചനാണ്.