ന്യായം (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ന്യായം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യായം എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- സംസ്കൃതത്തില്‍ പഴമൊഴിയെ ന്യായം എന്നു പറയുന്നു. പല തരം ന്യായങ്ങളുണ്ട്.[അവലംബം ആവശ്യമാണ്]
- ന്യായം എന്ന പ്രചീന ഭാരതീയ ദര്‍ശനം.
- ന്യായമായിട്ടുള്ളത് എന്നര്‍ത്ഥത്തില്‍ -നിയമവമുമായി ബന്ധപ്പെട്ടത്
