ന്യായം (തത്ത്വചിന്ത)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഹൈന്ദവദര്‍ശനം |
| ബ്രഹ്മം · ഓം |
|
ദര്‍ശനധാരകള്‍
സാംഖ്യം · യോഗം |
|
ദാര്‍ശനികര്‍
പ്രാചീന കാലഘട്ടം |
|
|
പ്രാചീന ഭാരതത്തിലെ യുക്തിചിന്തയുടെ ദര്‍ശനമാണ് ന്യായം. സംസ്കൃതം:ni-āyá, വാച്യാര്‍ത്ഥം:യുക്തി. അക്ഷപാദ ഗൗതമന്റെ (ക്രി.വ. 2ആം നൂറ്റാണ്ട്) ന്യായസൂത്രം ആണ് ഈ തത്വചിന്തക്ക് അടിസ്ഥാനം. വാത്സ്യായനന്റെ(5 നൂറ്റാണ്ട്) ന്യായഭാഷ്യം, ഉദ്യോതകരന്റെ (ഏഴാം നൂറ്റാണ്ട്) ന്യായവാര്‍തികം, വചസ്പതിമിശ്രന്റെ (ഒന്‍പതാം നൂറ്റാണ്ട്) ന്യായവാര്‍തികതാല്പര്യടിക, ജയന്തഭട്ടന്‍ എഴുതിയ (ഒന്‍പതാം നൂറ്റാണ്ട്) ന്യായമഞ്ജരി എന്നിവ പ്രസിദ്ധങ്ങളായ ന്യായ ദര്‍ശന ഗ്രന്ഥങ്ങള്‍ ആണ്.
പില്‍ക്കാലത്ത് ന്യായവും വൈശേഷികവും കൂടിക്കലര്‍ന്ന് ന്യായവൈശേഷികം എന്ന തത്വചിന്ത രൂപപ്പെട്ടു. ഇതിനെ തര്‍ക്കശാസ്ത്രം എന്നും പറയാറുണ്ട്.
[തിരുത്തുക] പ്രമാണാധാരസൂചി
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Nyaya doctrine at the Darshana Indian Philosophy site.
- Indian Systems of Logic (Nyaya): A Survey: Prof. V.V.S. Sarma
| ഹൈന്ദവ തത്വചിന്ത | സാംഖ്യ | ന്യായം | വൈശേഷികം | യോഗം | മീമാംസ | അദ്വൈത വേദാന്തം | വിശിഷ്ടാദ്വൈതം | ദ്വൈതം | ചാര്‍വാകം | | |
| ജൈന തത്വചിന്ത | അനേകാന്ദവാദം | |
| ബുദ്ധ തത്വചിന്ത | ശ്യൂനത | മദ്ധ്യമകം | യോഗകാരം | സ്വാതന്ത്രികം | | |
| തത്വചിന്തകര്‍ | ഗൗതമന്‍ | പതഞ്ജലി | യാജ്ഞവല്ക്യന് | കണാദന്‍ | കപിലന്‍ | ജൈമിനി | വ്യാസന്‍ | നാഗാര്ജ്ജുനന് | മാധാവാചാര്യന്‍ | കുമാര ജീവന് | പത്മ സംഭവന്‍ | വസുംബന്ധു | ആദി ശങ്കരന്| രാമനുജന്‍| കാര്ത്യായനന് | More... | |
| ഗ്രന്ഥങ്ങള്‍ | യോഗ സൂത്രം | ന്യായ സൂത്രങ്ങള്‍ | വൈശേഷിക സൂത്രങ്ങള്‍ | സംഖ്യ സൂത്രം | മീമാംസ സൂത്രം | ബ്രഹ്മസൂത്രം | മൂലാദ്ധ്യയകകരിക | More... |
|

