ദ്വൈതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഹൈന്ദവദര്‍ശനം |
| ബ്രഹ്മം · ഓം |
|
ദര്‍ശനധാരകള്‍
സാംഖ്യം · യോഗം |
|
ദാര്‍ശനികര്‍
പ്രാചീന കാലഘട്ടം |
|
|
ദ്വൈതം വേദാന്ത ദര്‍ശനത്തിലെ ഒരു വിഭാമാണ്. ഈ ദര്‍ശനത്തിന്റെ ആദ്യത്തെ അഭിഭാഷകന്‍ വൈഷ്ണവനായ മദ്ധ്വാചാര്യര്‍ ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. ബ്രഹ്മ സമ്പ്രദായത്തിന്റെ ഭാഗമാണിത്.
ഏറ്റവുമധികം പിന്തുണക്കപ്പെടുന്ന, ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തത്തിന് വിപരീതമായി, ബ്രഹ്മവും ആത്മവും തമ്മില്‍ കാതലായ വ്യത്യാസം ഉണ്ടെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്.