കബീർ ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കബീർ ദാസ്
ജനനം 1440
മരണം 1518
തൊഴിൽ നെയ്‌ത്തുകാരൻ, കവി

കബീർ ദാസ്(1440–1518) ഭാരതത്തിലെ പ്രശസ്തരിൽ പ്രശസ്തനായ കവിയും സർവ്വോപരി സിദ്ധനും ആണ്. ഹിന്ദി കവിത്രയങ്ങളിൽ രണ്ടാംസ്ഥാനത്താണു് കബീർദാസ്. അദ്ദേഹത്തിന്റെ കൃതികൾ എല്ലാം ആത്മീയവും യോഗാത്മകവും അഗാധമായ യോഗാനുഭൂതിയിൽ നിന്നുറവെടുത്തവയുമാണ്.

"http://ml.wikipedia.org/w/index.php?title=കബീർ_ദാസ്&oldid=1691737" എന്ന താളിൽനിന്നു ശേഖരിച്ചത്