മീമാംസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദര്‍ശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദര്‍ശനധാരകള്‍

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാര്‍ശനികര്‍

പ്രാചീന കാലഘട്ടം
കപിലന്‍ · പതഞ്ജലി · ഗൗതമന്‍
കണാദന്‍ · ജൈമിനി · വ്യാസന്‍
മാര്‍ക്കണ്ഡേയന്‍
മദ്ധ്യകാലഘട്ടം
ശങ്കരാചാര്യര്‍ · രാമാനുജാചാര്യര്‍
മധ്വാചാര്യര്‍ · നിംബാര്‍ക്കന്‍
വല്ലഭാചാര്യര്‍ · മധുസൂധനന്‍ ·
നാമദേവന്‍ · തുളസീദാസ് ·
കബീര്‍ · കമ്പര്‍ ·
ആധുനിക കാലഘട്ടം
ഗാന്ധിജി · എസ്. രാധാകൃഷ്ണന്‍
സ്വാമി വിവേകാനന്ദന്‍ · രമണ മഹര്‍ഷി
അരബിന്ദോ · സ്വാമി ശിവാനന്ദന്‍
കുമാരസ്വാമി


വേദത്തിലെ കര്‍മ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത് ഭാരതത്തിലെ പ്രാചീനമായ ആറ് ദര്‍ശനങ്ങളില്‍ ഒന്നാണ്‌. രണ്ട് മീമാംസകള്‍ ഉണ്ട്. പൂര്‍‌വ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര‌ മീമാംസ വേദാന്തമെന്ന പേരില്‍ പ്രത്യേകദര്‍ശനമായിത്തീര്‍‌ന്നിട്ടുണ്ട്. പൂര്‍‌വ്വമീമാംസ മീമാംസ എന്നും അറിയപ്പെടുന്നു. ജൈമിനിയാണ്‌ മീമാംസയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മീമാംസാ സൂത്രം ആണ്‌ അടിസ്ഥാന ഗ്രന്ഥം.

ഉള്ളടക്കം

[തിരുത്തുക] നിരുക്തം

മീമാംസ എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം പരിശോധന, അന്വേഷണം എന്നാണ്‌. പൂര്‍‌വ്വ മീമാംസ എന്നാല്‍ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ്‌ മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്.

[തിരുത്തുക] ഉത്ഭവം

ജൈമിനിയുടേ കാലഘട്ടം നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല. ക്രി.മു. നാലാം നൂറ്റാണ്ടിനിടയിലാണെന്ന് ഡോ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 6നു 2നും ഇടക്കാണെന്നാണ്‌ മറ്റു ചില ചരിത്രകാരന്മാര്‍ കരുതുന്നത്. ക്രി.മു. 150 ആം മാറ്റാണ്ടിനോടടുത്ത് ജീവിച്ചിരുന്ന പതഞ്ജലി യുടെ മഹാഭാഷ്യത്തില്‍ മീമാംസയെപ്പറ്റി പരാമര്‍ശമുണ്ട്.

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകള്‍

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%AE%E0%B4%BE%E0%B4%82%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം