ചിന്മയാനന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്മയാനന്ദ
ജനനം 1916 8 മേയ്(1916-05-08)
എറണാകുളം, കേരളം, ഇന്ത്യ
മരണം 1993 ഓഗസ്റ്റ് 3 (പ്രായം 77)
സാൻ ഡിയഗോ, കാലിഫോർണിയ


ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപിലൻ · പതഞ്ജലി · ഗൗതമൻ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
ശങ്കരാചാര്യർ · രാമാനുജാചാര്യർ
മധ്വാചാര്യർ · നിംബാർക്കൻ
വല്ലഭാചാര്യർ · മധുസൂധനൻ ·
നാമദേവൻ · തുളസീദാസ് ·
കബീർ · കമ്പർ ·
ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ ·
സ്വാമി വിവേകാനന്ദൻ · രമണ മഹർഷി
അരബിന്ദോ · സ്വാമി ശിവാനന്ദൻ
കുമാരസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം


ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

സ്വാമി ചിന്മയാനന്ദ(മെയ് 8 1916-ഓഗസ്റ്റ് 3 1993) ജനിച്ചത് കേരളത്തിലെ എറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന ഹിന്ദു കുടുംബത്തിൽ ആയിരുന്നു. യഥാർത്ഥ പേര് ബാലകൃഷ്ണ മേനോൻ (ബാലൻ). ആദ്ധ്യാത്മിക നേതാവ്,ആധ്യാപകൻ എന്നീ നിലയിൽ പ്രശ്തി.വേദാന്തത്തിൻറെ പ്രചാരണത്തിനായി 1953 ൽ ചിന്മയ മിഷൻ സ്ഥാപിച്ചു.ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ചിന്മയാനന്ദ&oldid=1294055" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ