ഹൈന്ദവദർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപിലൻ · പതഞ്ജലി · ഗൗതമൻ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
ശങ്കരാചാര്യർ · രാമാനുജാചാര്യർ
മധ്വാചാര്യർ · നിംബാർക്കൻ
വല്ലഭാചാര്യർ · മധുസൂധനൻ ·
നാമദേവൻ · തുളസീദാസ് ·
കബീർ · കമ്പർ ·
ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ ·
സ്വാമി വിവേകാനന്ദൻ · രമണ മഹർഷി
അരബിന്ദോ · സ്വാമി ശിവാനന്ദൻ
കുമാരസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം


ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക


ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ, രണ്ടുസഹസ്രാബ്ദങ്ങൾ നീണ്ടുനിന്ന ദാർശനികചിന്തയുടെ ഫലമായി രൂപംകൊണ്ട ആറ് ആസ്തികദർശനങ്ങളാണ് ഹൈന്ദവദർശനങ്ങൾ.

ഉള്ളടക്കം

[തിരുത്തുക] ഷഡ്ദർശനങ്ങൾ

ഹൈന്ദവദർശനങ്ങൾ ഭാരതീയദർശനങ്ങളിലെ ആസ്തികശാഖയാണ്. ആറ് ദർശനധാരകളാണ് ഹൈന്ദവദർനത്തിനുള്ളത്. മീമാംസ, വേദാന്തം, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നിവയാണവ.

[തിരുത്തുക] മീമാംസ(പൂർവമീമാംസ)

വേദമന്ത്രങ്ങളിൽ വിശ്വസിക്കുകയും ധർമത്തിന് പ്രാധാന്യം നൽകുകയും ചയ്യുന്നു.

[തിരുത്തുക] വേദാന്തം(ഉത്തരമീമാംസ)

ഉപനിഷത്തുകളെ അടിസ്ഥാനമാക്കിയുള്ള ദാർശനിക ചിന്തകൾ

[തിരുത്തുക] സാംഖ്യം

സാംഖ്യം എന്നത് ഹൈന്ദവദർശനങ്ങളിൽ ഏറ്റവും പഴയത് ആണ്. പുരുഷ-പ്രകൃതി ദ്വയങ്ങളിൽനിന്നാണ് എല്ലാം ഉണ്ടായിരിക്കുന്നത് എന്ന ദർശനം.

[തിരുത്തുക] യോഗം

പതഞ്ജലിയുടെ യോഗസൂത്രത്തെ അടിസ്ഥാനമാക്കിയുള്ള ദർശനങ്ങൾ.

[തിരുത്തുക] ന്യായം

ഗൗതമന്റെ ന്യായസൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ദർശനങ്ങൾ.

[തിരുത്തുക] വൈശേഷികം

ഈ ദർശനധാരയുടെ ഉപജ്ഞാതാവ് കണാദനാണ്. ബ്രഹ്മം പഞ്ചഭൂതകണങ്ങളായി എല്ലാത്തിന്റെയും സൃഷ്ടിക്കുള്ള കാരണമായി ഭവിക്കുന്നു.

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] കുറിപ്പുകൾ

[തിരുത്തുക] അവലംബം

  • Chatterjee, Satischandra; Datta, Dhirendramohan (1984). An Introduction to Indian Philosophy (Eighth Reprint Edition ed.). Calcutta: University of Calcutta. 
  • Müeller, Max (1899). Six Systems of Indian Philosophy; Samkhya and Yoga, Naya and Vaiseshika. Calcutta: Susil Gupta (India) Ltd.. ISBN 0-7661-4296-5.  Reprint edition; Originally published under the title of The Six Systems of Indian Philosophy.
  • Radhakrishnan, S.; Moore, CA (1967). A Sourcebook in Indian Philosophy. Princeton. ISBN 0-691-01958-4. 
  • Zimmer, Heinrich (1951). Philosophies of India. New York, New York: Princeton University Press. ISBN 0-691-01758-1.  Bollingen Series XXVI; Edited by Joseph Campbell.

[തിരുത്തുക] അധിക വായന

  • Flood, Gavin. An Introduction to Hinduism. Cambridge University Press: Cambridge, 1996. ISBN 0-521-43878-0.
  • Radhakrishnan, Sarvepalli; and Moore, Charles A. A Source Book in Indian Philosophy. Princeton University Press; 1957. Princeton paperback 12th edition, 1989. ISBN 0-691-01958-4.
  • Rambachan, Anantanand. "The Advaita Worldview: God, World and Humanity." 2006.

[തിരുത്തുക] ബാഹ്യകണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഹൈന്ദവദർശനം&oldid=1115762" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ