ദേവനാഗരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ബീഹാറി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.

ഉൽ‌പത്തി[തിരുത്തുക]

തത്വങ്ങൾ[തിരുത്തുക]

സ്വരങ്ങൾ[തിരുത്തുക]

സ്വതന്ത്ര രൂപം മലയാളം 'प' ഉപയോഗിച്ച് സ്വതന്ത്രരൂപം മലയാളം 'प' ഉപയോഗിച്ച്
കണ്ഠ്യം
(Guttural)
पा
താലവ്യം
(Palatal)
पि पी
ഓഷ്ഠ്യം
(Labial)
पु पू
മൂർദ്ധന്യം
(Cerebral)
पृ पॄ
ദന്ത്യം
(Dental)
पॢ पॣ
കണ്ഠതാലവ്യം
(Palato-Guttural)
पे पै
കണ്ഠോഷ്ഠ്യം
(Labio-Guttural)
पो पौ

വ്യഞ്ജനങ്ങൾ[തിരുത്തുക]

സ്പർശം
(Plosive)
അനുനാസികം
(Nasal)
അന്തസ്ഥങ്ങൾ
(Semivowel)
ഊഷ്മാക്കൾ
(Fricative)
കണ്ഠ്യം
(Guttural)
താലവ്യം
(Palatal)
മൂർദ്ധന്യം
(Cerebral)
ദന്ത്യം
(Dental)
ഓഷ്ഠ്യം
(Labial)

വൈദികസംസ്കൃതത്തിൽ മൂന്നക്ഷരങ്ങൾകൂടി ഉപയോഗിക്കുന്നു.

സംസ്കൃതം മലയാളം
क्ष ക്ഷ
ज्ञ ജ്ഞ


പേർഷ്യൻ, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ ഉള്ളതും എന്നാൽ ഭാരതീയ ഭാഷകളിൽ ഇല്ലാത്തതുമായ ശബ്ദങ്ങളെ സൂചിപ്പിക്കനായി നിലവിലുള്ള ലിപിയോടൊപ്പം ഒരു ബിന്ദു (നുക്തം)കൂടി ഉപയോഗിക്കുന്നു.

ITRANS IPA
क़ qa /qə/
ख़ Ka /xə/
ग़ Ga /ɢə/
ज़ za /zə/
फ़ fa /fə/
य़ Ya /ʒə/
ड़ .Da /ɽə/
ढ़ .Dha /ɽʱə/

കൂട്ടക്ഷരങ്ങൾ[തിരുത്തുക]

രണ്ടോ അതിലധികമോ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ കൂട്ടക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.

കൂട്ടക്ഷരങ്ങൾക്ക് ഉദാഹരണങ്ങൾ
1. Vertical stroke ग्ल gla न्त nta स्क ska श्व śva त्त tta
2. Diacritic r र्न rna न्र nra र्त rta त्र tra र्र rra
3. Combines
below
द्ग dga द्घ dgha द्द dda द्ध ddha द्न dna
द्ब dba द्भ dbha द्म dma द्य dya द्व dva
क्त kta ह्ण hṇa ह्म hma ह्य hya ह्र hra
4. Two-stroke r ट्र ṭra ठ्र ṭhra ड्र ḍra ढ्र ḍhra ङ्र ṅra
5. Other क्ष kṣa क्ष्म kṣma ज्ञ jña न्त्व ntva न्त्र्य ntrya

Diacritics[തിരുത്തുക]

ഉച്ചാരണശൈലി അടയാളങ്ങൾ[തിരുത്തുക]

സംസ്കൃതത്തിൽ വേദസൂക്തങ്ങൾ ഉരുവിടുമ്പോൾ അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ കൂടുതൽ വൈവിദ്ധ്യങ്ങളുണ്ടു്. വരമൊഴിയിൽ അവയെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണിവ:

  • അനുദാത്തം എഴുതുന്നത് അക്ഷരത്തിനടിയിൽ ഒരു വരയിട്ടാണ് (॒).
  • സ്വരിതം അക്ഷരത്തിനു മുകളിലുള്ള വരകൊണ്ട് സൂചിപ്പിക്കുന്നു (॑).
  • ഉദാത്തം അടയാളങ്ങളൊന്നും കൂടാതെ എഴുതുന്നു.

സംഖ്യകൾ[തിരുത്തുക]

ദേവനാഗരി സംഖ്യകൾ
0 1 2 3 4 5 6 7 8 9

ഇതും കൂടി കാണുക[തിരുത്തുക]

സോഫ്ട്‌വേർ[തിരുത്തുക]

  • HindiWriter - The Phonetic Hindi Writer with AutoWord lookup and Spellcheck for MS Word and OpenOffice.org for Windows.
  • Baraha - Devanāgarī Input using English Keyboard

ആധാരങ്ങൾ[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

ഇലക്ട്രോണിക മുദ്രണം[തിരുത്തുക]

ഫോണ്ടുകൾ[തിരുത്തുക]

രേഖകൾ[തിരുത്തുക]

ഉപകരണങ്ങളും പ്രയോഗങ്ങളും[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദേവനാഗരി&oldid=1860381" എന്ന താളിൽനിന്നു ശേഖരിച്ചത്