ഔദ്യോഗിക ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കാരിൻറെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടേയും വ്യവഹാരങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷയാണ് ഔദ്യോഗിക ഭാഷ. സാധാരണഗതിയിൽ ഒരു രാജ്യത്തിലെ കോടതി, പാർലമെന്റ്, ഭരണസംവിധാനം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും ഔദ്യോഗിക ഭാഷ. എന്നാൽ ചിലപ്പോൾ വ്യാപകമായി സംസാരിക്കപ്പെടാത്ത ഭാഷയും ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഹിന്ദിയോടൊപ്പം ഇംഗ്ലീഷ് കൂടി ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഉദാഹരണം.

[തിരുത്തുക] ഇതും കൂടി കാണുക

ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ