സ്പാനിഷ്‌ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Spanish, Castilian
Español, Castellano 
ഉച്ചാരണം: /espaˈɲol/, /kasteˈʎano/ or /kasteˈʝano/
സംസാരിക്കുന്നത് : Spanish speaking countries:
 അർജന്റീന,
 Bolivia,
 Chile,
 Colombia,
 Costa Rica,
 Cuba,
 Dominican Republic,
 Ecuador,
 Equatorial Guinea,
 El Salvador,
 Guatemala,
 Honduras,
 Mexico,
 Nicaragua,
 Panama,
 Paraguay,
 Peru,
 Puerto Rico,
 Spain,
 Uruguay,
 Venezuela,
and a significant numbers of the populations of
 Andorra,
 Belize,
 Gibraltar,
and the
 United States.
ആകെ സംസാരിക്കുന്നവർ: First languagea: 322[1]– c. 400 million[2][3][4]
Totala: 400–500 million[5][6][7]
aAll numbers are approximate. 
റാങ്ക്: 2 (native speakers)[8][9][10][11]
3 (total speakers)
ഭാഷാകുടുംബം: ഇൻഡോ-യൂറോപ്യൻ
 Italic
  Romance
   Italo-Western
    Gallo-Iberian
     Ibero-Romance
      West Iberian
       Spanish, Castilian 
ലിപിയെഴുത്ത് ശൈലി: Latin (Spanish variant
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: 21 countries
നിയന്ത്രിക്കുന്നത്: [[Association of Spanish Language Academies|Asociación de Academias de la Lengua Española]] (Real Academia Española and 21 other national Spanish language academies)
ഭാഷാ കോഡുകൾ
ISO 639-1: es
ISO 639-2: spa
ISO 639-3: spa

വടക്കൻ സ്പെയിനിൽ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയൻ ഭാഷയാണ്‌ സ്പാനിഷ്‌ ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ്‌ ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളിൽ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്‌.‍ [12][13] ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ്‌ - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയാണിത്.[14][6]

Hispanic World

[തിരുത്തുക] അവലംബം

  1. Encarta-Most Spoken languages
  2. Ciberamerica-Castellano
  3. El Nuevo Diario
  4. Terra Noticias
  5. Universidad de México
  6. 6.0 6.1 Instituto Cervantes ("El Mundo" news)
  7. Yahoo Press Room
  8. "Spanish". ethnologue. http://www.ethnologue.com/show_language.asp?code=spa. 
  9. Most widely spoken languages by Nations Online
  10. Most spoken languages by Ask Men
  11. Encarta Languages Spoken by More Than 10 Million People
  12. Ethnologue, 1999
  13. CIA World Factbook, Field Listing - Languages (World).
  14. Universidad de México

"http://ml.wikipedia.org/w/index.php?title=സ്പാനിഷ്‌_ഭാഷ&oldid=1313120" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ