ഗ്വാട്ടിമാല
| República de Guatemala
Republic of Guatemala
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Libre Crezca Fecundo" "Grow Free and Fertile" |
||||||
| ദേശീയ ഗാനം Himno Nacional de Guatemala |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
ഗ്വാട്ടിമാല സിറ്റി |
|||||
| ഔദ്യോഗിക ഭാഷകൾ | ,സ്പാനിഷ് (de facto) | |||||
| ജനങ്ങളുടെ വിളിപ്പേര് | ഗ്വാട്ടിമാലൻ | |||||
| ഭരണകൂടം | Presidential republic | |||||
| - | President | Álvaro Colom Caballeros | ||||
| - | Vice President | Rafael Espada | ||||
| Independence | from Spain | |||||
| - | Date | 15 September 1821 | ||||
| - | ജലം (%) | 0.4 | ||||
| ജനസംഖ്യ | ||||||
| - | July 2008 നില | 13,000,001 (70th) | ||||
| - | July 2007 census | 12,728,111 | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2007 estimate | |||||
| - | ആകെ | $62.580 billion[1] | ||||
| - | ആളോഹരി | $4,702[1] | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $33.694 billion[1] | ||||
| - | Per capita | $2,531[1] | ||||
| Gini? (2002) | 55.1 (high) | |||||
| എച്ച്.ഡി.ഐ. (2007) | ▲ 0.689 (medium) (118th) | |||||
| നാണയം | Quetzal (GTQ) |
|||||
| സമയമേഖല | (UTC-6) | |||||
| ഇന്റർനെറ്റ് സൂചിക | .gt | |||||
| ഫോൺ കോഡ് | +502 | |||||
ഗ്വാട്ടിമാല (pronounced /ˌgwɑːtəˈmɑːlə/ (
listen); Spanish: República de Guatemala, സ്പാനിഷ് ഉച്ചാരണം: [reˈpuβlika ðe ɣwateˈmala]) മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. വടക്കും പടിഞ്ഞാറും മെക്സിക്കോ, തെക്ക്-പടിഞ്ഞാറ് ശാന്തസമുദ്രം, വടക്ക്-കിഴക്ക് ബെലീസ്, കരീബിയൻ കടൽ, തെക്ക്-കിഴക്ക് ഹോണ്ടുറാസ്, എൽ സാൽവദോർ എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു.
പ്രാതിനിധ്യ ജനാധിപത്യ രാജ്യമായ ഇതിന്റെ തലസ്ഥാനം ഗ്വാട്ടിമാല നഗരം ആണ്. 108,890 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 13,000,001 ആണ്. 1996-ന് ശേഷം ഗ്വാട്ടിമാല ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിച്ചുകൊണ്ടിരിക്കയാണ്.
ഉള്ളടക്കം |
ഭൂമിശാസ്ത്രം [തിരുത്തുക]
ഗ്വാട്ടിമാല മലകൾ നിറഞ്ഞതാണ്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള മലകൾ കാരണം രാജ്യത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി തിരിക്കാം. ഹൈലാൻഡ്സ്, പസഫിക് കോസ്റ്റ്, പെറ്റൺ മേഖല എന്നിവയാണ്. ഹൈലാൻഡ്സിലും പസഫിക് കോസ്റ്റിലുമാണ് പ്രധാന നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്.
പ്രകൃതിക്ഷോഭങ്ങൾ [തിരുത്തുക]
സംസ്കാരം [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "ഗ്വാട്ടിമാല". International Monetary Fund. ശേഖരിച്ചത് 2008-10-09.
മുൻപോട്ടുള്ള വായനയ്ക്ക് [തിരുത്തുക]
- Eisermann, Knut and Avendaño, Claudia, Annotated Checklist of the Birds of Guatemala [1]
പുറം കണ്ണികൾ [തിരുത്തുക]
- Guatemala Map Search with Longitude and Latitude
- Government of Guatemala (സ്പാനിഷ്)
- Chief of State and Cabinet Members
- Guatemala entry at The World Factbook
- Guatemala at UCB Libraries GovPubs
- ഗ്വാട്ടിമാല at the Open Directory Project
- Wikimedia Atlas of Guatemala
Guatemala travel guide from Wikivoyage
![]() |
![]() |
|||
| Caribbean Sea | ||||
| Pacific Ocean | Pacific Ocean |
|
|||||||||||||||||||||||||
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.
