ബഹാമാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Commonwealth of the Bahamas
Flag of ബഹാമാസ് ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Forward, Upward, Onward, Together"
ദേശീയ ഗാനം
"March On, Bahamaland"
Royal anthem
"God Save the Queen"
Location of ബഹാമാസ്
തലസ്ഥാനം
(and largest city)
Nassau
25°4′N, 77°20′W
ഔദ്യോഗിക ഭാഷകൾ English
ഔദ്യോഗിക ഭാഷകൾ Bahamian Dialect
Ethnic groups  85% African Bahamians
12% European Bahamians
3% Asians and Hispanic[1]
Demonym Bahamian
ഭരണകൂടം Unitary Parliamentary democracy and Constitutional monarchy.[2][3]
 -  Monarch Elizabeth II
 -  Governor-General Sir Arthur Foulkes
 -  Prime Minister Hubert Ingraham
Independence
 -  from the United Kingdom July 10, 1973[4] 
 -  ജലം (%) 28%
ജനസംഖ്യ
 -  2010 estimate 353,658[5] (177th)
 -  1990 census 254,685 
ആഭ്യന്തര ഉത്പാദനം (PPP) 2011 estimate
 -  ആകെ $9.136 billion[6] 
 -  ആളോഹരി $26,225[6] 
GDP (nominal) 2011 estimate
 -  Total $7.787 billion[6] 
 -  Per capita $22,352[6] 
HDI (2011) 0.771[7] (high) (53rd)
നാണയം Bahamian dollar (BSD)
സമയമേഖല EST (UTC−5)
 -  Summer (DST) EDT (UTC−4)
ഇന്റർനെറ്റ് സൂചിക .bs
ഫോൺ കോഡ് ++1-242

ബഹാമാസ് (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് ബഹാമാസ്) ഒരു സ്വതത്രവും പരമാധികാരമുള്ളതുമായ ഒരു ദ്വീപ് രാജ്യമാണ്. 2000-ലധികം കേയ്കളും 700-ലധികം ദ്വീപുകളും ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക്-കിഴക്കായും ക്യൂബ, ഹിസ്പാനിയോള, കരീബിയൻ കടൽ എന്നിവയുടെ വടക്കായും ടർക് ആന്റ് കയ്സ്കോ ദ്വീപുകളുടെ വടക്ക്-പടിഞ്ഞാറായുമാണ് ഇതിന്റെ സ്ഥാനം. നസൗ ആണ് തലസ്ഥാനം.

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=ബഹാമാസ്&oldid=1175265" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ