ജമൈക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമൈക്ക
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: Out of Many One People
ദേശീയ ഗാനം:
LocationJamaica.png
തലസ്ഥാനം കിങ്സ്റ്റണ്‍
രാഷ്ട്രഭാഷ ഇഗ്ലീഷ്
ഗവണ്‍മന്റ്‌
പ്രധാനമന്ത്രി
ഭരണഘടനാനുസൃത രാജവാഴ്ച്
പോര്‍ഷ്യ സിംസണ്‍ മില്ലര്‍
സ്വാതന്ത്ര്യം ഏപ്രില്‍ 6, 1962
വിസ്തീര്‍ണ്ണം
 
10,991ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
2,731,832 (2005)
252/ച.കി.മീ
നാണയം ഡോളര്‍ (JMD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീര്‍ഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +17
ഇന്റര്‍നെറ്റ്‌ സൂചിക .jm
ടെലിഫോണ്‍ കോഡ്‌ +1876

ഗ്രേറ്റര്‍ ആന്റിലെസില്‍ ഉള്‍പ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്‌ ജമൈക്ക. കരീബിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്‌ ഏകദേശം 234 കിലോമീറ്റര്‍ നീളവും (145 മൈല്‍) 80 കിലോമീറ്റര്‍ (50 മൈല്‍) വീതിയുമുണ്ട്. ഡൊമനിക്കന്‍ റിപ്പബ്ലിക്, ഹെയ്റ്റി എന്നിവ ഉള്‍പ്പെടുന്ന ഹിസ്പാനിയോള ദ്വീപിന്‌ പടിഞ്ഞാറായും ക്യൂബക്ക് 145 കിലോമീറ്റര്‍ തെക്കായുമാണ്‌ ജമൈക്ക സ്ഥിതിചെയ്യുന്നത്.

[തിരുത്തുക] പാരിഷുകള്‍

ജമൈക്കയെ പതിനാല്‌ പാരിഷുകളായി വിഭജിച്ചിരിക്കുന്നത് ജമൈക്കയിലെ പതിനാല്‌ പാരിഷുകള്‍

കോണ്‍വാള്‍ കൗണ്ടി മിഡില്‍സെക്സ് കൗണ്ടി സറെ കൗണ്ടി
1 ഹാനോവര്‍ പാരിഷ് 6 ക്ലാരണ്‍റ്റണ്‍ പാരിഷ് 11 കിങ്സ്റ്റണ്‍ പാരിഷ്
2 സെന്റ് എലിസബത്ത് പാരിഷ് 7 മാഞ്ചസ്റ്റര്‍ പാരിഷ് 12 പോട്ട്ര്‍ലാന്റ് പാരിഷ്
3 സെയിന്റ് ജെയിംസ് പാരിഷ് 8 സെയിന്റ് ആന്‍ പാരിഷ് 13 സെയിന്റ് ആന്‍ഡ്രു പാരിഷ്
4 ട്രെലാവ്നി പാരിഷ് 9 സെയിന്റ് കാതറീന്‍ പാരിഷ് 14 സെയിന്റ് തോമസ് പാരിഷ്
5 വെസ്റ്റ്മോര്‍ലാന്റ് പാരിഷ് 10 സെയിന്റ് മേരി പാരിഷ്

[തിരുത്തുക] കായികം

ഇപ്പോഴത്തെ 100 മീറ്റര്‍ ഒളിമ്പിക് ജേതാവായ ഉസൈന്‍ ബോള്‍ട്ട്[1], ഫാസ്റ്റ് ബോളര്‍ കോര്‍ട്ണി വാല്‍‌ഷ് എന്നിവര്‍ ജമൈക്കന്‍ കായികതാരങ്ങളാണ്‌. [2]

[തിരുത്തുക] അവലംബം

  1. http://www.iaaf.org/news/athletes/newsid=36356.html
  2. http://content.cricinfo.com/westindies/content/player/53216.html
"http://ml.wikipedia.org/wiki/%E0%B4%9C%E0%B4%AE%E0%B5%88%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍