ബർബാഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Barbados
Flag of Barbados
മുദ്രാവാക്യം
"Pride and Industry"
ദേശീയ ഗാനം
In Plenty and In Time of Need
Location of Barbados
തലസ്ഥാനം
(and largest city)
Bridgetown
13°10′N, 59°32′W
ഔദ്യോഗിക ഭാഷകൾ English
ഔദ്യോഗിക ഭാഷകൾ Bajan
Ethnic groups  90% Afro-Bajan, 4% European, 6% Asian and Multiracial
Demonym Barbadian (Official)
Bajan (Slang)
ഭരണകൂടം Parliamentary democracy and Constitutional monarchy
 -  Monarch Elizabeth II
 -  Governor-General Clifford Husbands
 -  Prime Minister David Thompson
Independence From the United Kingdom 
 -  Date 30 November 1966 
 -  ജലം (%) negligible
ജനസംഖ്യ
 -  July 2006 estimate 279,000 (175th)
 -  ജനസാന്ദ്രത 647 /km² (15th)
1,663 /sq mi
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $5.100 billion[1] (149th)
 -  ആളോഹരി $18,558[1] (39th)
GDP (nominal) 2007 estimate
 -  Total $3.409 billion[1] 
 -  Per capita $12,404[1] 
HDI (2007) 0.892 (high) (31st)
നാണയം Barbadian dollar ($) (BBD)
സമയമേഖല (UTC-4)
ഇന്റർനെറ്റ് സൂചിക .bb
ഫോൺ കോഡ് +1 (246)

ബർബാഡോസ് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ കരീബിയൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാർബഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കൻ വൻകര എന്നിവയാണ്. 430ചത്യ്രശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 279,000 ആണ്. ബ്രിഡ്ജ്ടൗൺ ആണ് ബർബാഡോസിന്റെ തലസ്ഥാനം.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "Barbados". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=316&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=31&pr.y=15, ശേഖരിച്ചത്: 2008-10-09. 


"http://ml.wikipedia.org/w/index.php?title=ബർബാഡോസ്&oldid=1289526" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ