കോസ്റ്റ റീക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| República de Costa Rica
റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം Noble patria, tu hermosa bandera (സ്പാനിഷ്) "Noble homeland, your beautiful flag" |
||||||
| തലസ്ഥാനം (and largest city) |
San José |
|||||
| ഔദ്യോഗിക ഭാഷകൾ | Spanish | |||||
| ഔദ്യോഗിക ഭാഷകൾ | Mekatelyu | |||||
| Ethnic groups | 94% White (including Mestizo) 3% Afro-Caribbean 1% Chinese 1% Amerindian 1% Other |
|||||
| Demonym | Costa Rican | |||||
| ഭരണകൂടം | Constitutional democracy (Presidential republic) |
|||||
| - | President | Oscar Arias (PLN) | ||||
| - | Vice President | unoccupied | ||||
| Independence | ||||||
| - | from Spain (via Guatemala) |
September 15, 1821 |
||||
| - | from the UPCA | 1838 | ||||
| - | ജലം (%) | 0.7 | ||||
| ജനസംഖ്യ | ||||||
| - | July 2007 estimate | 4,133,884 (119th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $46.021 billion[1] | ||||
| - | ആളോഹരി | $10,357[1] | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $26.232 billion[1] | ||||
| - | Per capita | $5,903[1] | ||||
| Gini? (2001) | 49.9 (high) | |||||
| HDI (2007) | ▲ 0.846 (high) (48th) | |||||
| നാണയം | Costa Rican colón (CRC) |
|||||
| സമയമേഖല | (UTC-6) | |||||
| ഇന്റർനെറ്റ് സൂചിക | .cr | |||||
| ഫോൺ കോഡ് | +506 | |||||
കോസ്റ്റ റീക്ക (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക) മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. സ്പാനിഷ് വാക്കായ കോസ്റ്റ റിക്കയുടെ അർത്ഥം സമ്പന്ന തീരം അഥവാ റിച്ച് കോസ്റ്റ് എന്നാണ്. ഈ രാജ്യം ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടക്ക് സ്ഥിതിചെയ്യുന്നു. വടക്ക് നിക്കരാഗ്വ, കിഴക്കും തെക്കും പനാമ, പടിഞ്ഞാറും തെക്കും ശാന്തസമുദ്രം, കിഴക്ക് കരീബിയൻ കടൽ എന്നിയുമായി അതിർത്തി പങ്കിടുന്നു. ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. സാൻ ജോസ് ആണ് തലസ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തുലെ ജനസംഖ്യ ഏകദേശം 4,133,884 ആണ്.
[തിരുത്തുക] വിനോദസഞ്ചാരം
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 "Costa Rica". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=238&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=26&pr.y=6, ശേഖരിച്ചത്: 2008-10-09.
|
|||||||||||||||||||||||||