ബെലീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||||||||||
മെക്സിക്കോക്ക് സമീപത്തുള്ള ഒരു ചെറിയ രാജ്യമാണ് ബെലീസ്. (Belize). മുന്‍പ് ബ്രിട്ടീഷ് ഹോണ്ടുറാസ് എന്നറിയപ്പെട്ടിരുന്ന രാജ്യമാണിത്. 1981-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായി. ബ്രിട്ടന് അമേരിക്കയിലുണ്ടായിരുന്ന അവസാനത്തെ അവകാശഭൂമിയായിരുന്നു ഇത്. ബെലീസ് നഗരമാണ് തലസ്ഥാനം.
[തിരുത്തുക] അവലംബം
|
|||||||||||||||||||||||||
വര്‍ഗ്ഗങ്ങള്‍: Former countries in North America | Former British colonies | Former monarchies of North America | 1872 establishments | 1981 disestablishments | ഭൂമിശാസ്ത്ര അപൂര്‍ണ്ണ ലേഖനങ്ങള്‍ | വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ | ബെലീസ് | ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യങ്ങള്‍ | കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ | ഇംഗ്ലീഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങള്‍


