ജമൈക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jamaica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആപ്തവാക്യം: Out of Many One People | |
| ദേശീയ ഗാനം: | |
![]() |
|
| തലസ്ഥാനം | കിങ്സ്റ്റൺ |
| രാഷ്ട്രഭാഷ | ഇംഗ്ലീഷ് |
| ഗവൺമന്റ്
പ്രധാനമന്ത്രി
|
ഭരണഘടനാനുസൃത രാജവാഴ്ച് പോർഷ്യ സിംസൺ മില്ലർ |
| {{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഏപ്രിൽ 6, 1962 |
| വിസ്തീർണ്ണം |
10,991ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ • ജനസാന്ദ്രത |
2,731,832 (2005) 252/ച.കി.മീ |
| നാണയം | ഡോളർ (JMD) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC +17 |
| ഇന്റർനെറ്റ് സൂചിക | .jm |
| ടെലിഫോൺ കോഡ് | +1876 |
ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് ജമൈക്ക. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന് ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്. ഡൊമനിക്കൻ റിപ്പബ്ലിക്, ഹെയ്റ്റി എന്നിവ ഉൾപ്പെടുന്ന ഹിസ്പാനിയോള ദ്വീപിന് പടിഞ്ഞാറായും ക്യൂബക്ക് 145 കിലോമീറ്റർ തെക്കായുമാണ് ജമൈക്ക സ്ഥിതിചെയ്യുന്നത്.
പാരിഷുകൾ[തിരുത്തുക]
ജമൈക്കയെ പതിനാല് പാരിഷുകളായി വിഭജിച്ചിരിക്കുന്നത് 
കായികം[തിരുത്തുക]
ഇപ്പോഴത്തെ 100 മീറ്റർ ഒളിമ്പിക് ജേതാവായ ഉസൈൻ ബോൾട്ട്[1], ഫാസ്റ്റ് ബോളർ കോർട്ണി വാൽഷ് എന്നിവർ ജമൈക്കൻ കായികതാരങ്ങളാണ്. [2]
അവലംബം[തിരുത്തുക]
- ↑ http://www.iaaf.org/news/athletes/newsid=36356.html
- ↑ http://content.cricinfo.com/westindies/content/player/53216.html
|
|||||||||||||||||||||||||
