ഉസൈൻ ബോൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Medal record
ഉസൈൻ ബോൾട്ട്
ഉസൈൻ ബോൾട്ട്
Competitor for  Jamaica
Men's athletics
Olympic Games
സ്വർണ്ണം 2008 Beijing 100 m
World Championships
വെള്ളി 2007 Osaka 200 m
വെള്ളി 2007 Osaka 4 × 100 m relay
World Junior Championships
സ്വർണ്ണം 2002 Kingston 200 m
വെള്ളി 2002 Kingston 4 × 100 m relay
വെള്ളി 2002 Kingston 4 × 400 m relay
World Youth Championships
സ്വർണ്ണം 2003 Sherbrooke 200 m

ഉസൈൻ ബോൾട്ട് (ജനനം: ഓഗസ്റ്റ് 21, 1986) ഒരു ജമൈക്കൻ ഓട്ടക്കാരനാണ്. നിലവിലെ 100 മീറ്റർ ഒളിമ്പിക് ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്[1]) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്)[2] ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്. ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ മാദ്ധ്യമങ്ങൾക്കിടയിൽ ഇദ്ദേഹത്തിന് പേരുമായി സാമ്യമുള്ള "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു. 2008-ലെ പുരുഷ അത്‌ലറ്റ്‌ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] അവലംബം

  1. "Usain Bolts to new 100m world record in Berlin" (English ഭാഷയിൽ). IBNLive. 2009-08-16. http://ibnlive.in.com/news/usain-bolts-to-new-100m-world-record-in-berlin/99332-5.html, ശേഖരിച്ചത്: 2009-08-17. 
  2. http://berlin.iaaf.org/news/kind=108/newsid=53622.html
Commons:Category
വിക്കിമീഡിയ കോമൺസിലെ Usain Bolt എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഉസൈൻ_ബോൾട്ട്&oldid=1130332" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ