ഹെയ്റ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
République d'Haïti
Repiblik Ayiti
Republic of Haiti
Flag of Haiti ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"L'Union Fait La Force"  (French)
"Linyon Fe Lafòs"  (Haitian Creole)
"Strength through Unity"
ദേശീയ ഗാനം
La Dessalinienne
Location of Haiti
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Port-au-Prince
18°32′N, 72°20′W
ഔദ്യോഗിക ഭാഷകൾ French, Haitian Creole
Ethnic groups  95% Black, 5% Mulatto and White[1]
ജനങ്ങളുടെ വിളിപ്പേര് Haitian
ഭരണകൂടം Presidential republic
 -  President Michel Martelly
 -  Prime Minister Jean-Max Bellerive
Formation
 -  as Saint-Domingue 1697 
 -  Independence from France
1 January 1804 
 -  ജലം (%) 0.7
ജനസംഖ്യ
 -  2007 നില 9,833,000[2] (85th)
 -  2003 census 8,527,817 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $11.150 billion[3] (133th)
 -  ആളോഹരി $1,291[3] (154th)
GDP (nominal) 2007 estimate
 -  Total $6.031 billion[3] 
 -  Per capita $698[3] 
Gini? (2001) 59.2 (high
എച്ച്.ഡി.ഐ. (2007) 0.529 (medium) (146th)
നാണയം Gourde (HTG)
സമയമേഖല (UTC-5)
ഇന്റർനെറ്റ് സൂചിക .ht
ഫോൺ കോഡ് +509

ഹെയ്റ്റി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഹെയ്റ്റി) ഒരു കരീബിയൻ രാജ്യമാണ്. ഡൊമനിക്കൻ റിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. 27,750 ചതുരശ്ര കിലോമീറ്റർ ആണ് ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 8,706,497 ആണ്. പോർട്ട്-ഔ-പ്രിൻസ് ആണ് തലസ്ഥാനം.

കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യമാണ് ഹെയ്റ്റി. അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവിയും ഹെയ്റ്റിക്കുണ്ട്. ഫ്രഞ്ച് പ്രാധാനഭാഷയായ ഒരേയൊരു കരീബിയൻ രാജ്യവും രണ്ട് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ ഒന്നുമാണ് ഹെയ്റ്റി (കാനഡയാണ് മറ്റേത്).

അവലംബം[തിരുത്തുക]

  1. CIA - The World Factbook -- Haiti
  2. Department of Economic and Social Affairs Population Division (2009). World Population Prospects, Table A.1 (PDF). 2008 revision. United Nations. ശേഖരിച്ചത് 2009-03-12. 
  3. 3.0 3.1 3.2 3.3 "Haiti". International Monetary Fund. ശേഖരിച്ചത് 2008-10-09. 


"http://ml.wikipedia.org/w/index.php?title=ഹെയ്റ്റി&oldid=1855516" എന്ന താളിൽനിന്നു ശേഖരിച്ചത്