മെക്സിക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Estados Unidos Mexicanos
ഐക്യ മെക്സിക്കൻ നാടുകൾ
Flag of മെക്സിക്കോ ദേശീയ മുദ്ര
ദേശീയ ഗാനം
"Himno Nacional Mexicano"
"മെക്സിക്കൻ ദേശീയ ഗാനം"
Location of മെക്സിക്കോ
തലസ്ഥാനം
(and largest city)
മെക്സിക്കോ സിറ്റി
19°03′N, 99°22′W
ദേശീയ ഭാഷ None at federal level.
സ്പാനിഷ് (de facto)സ്പാനിഷ്, 62 Indigenous Amerindian languages.[1]
Demonym മെക്സിക്കൻ
ഭരണകൂടം ഫെഡറൽ പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
 -  പ്രസിഡൻറ് ഫെലിപെ കാൽഡറോൺ
(പാൻ)
സ്വാതന്ത്ര്യം സ്പെയ്ൻ 
 -  Declared സെപ്റ്റംബർ 16, 1810 
 -  Recognized സെപ്റ്റംബർ 27, 1821 
 -  ജലം (%) 2.5
ജനസംഖ്യ
 -  2007 estimate 108,700,891 (11th)
 -  2005 census 103,263,388 
ആഭ്യന്തര ഉത്പാദനം (PPP) 2006 estimate
 -  ആകെ $1.149 trillion (12th)
 -  ആളോഹരി $12.775 (60rd)
GDP (nominal) 2006 estimate
 -  Total $840.012 billion (short scale) (14th)
 -  Per capita $8,066 (55th)
Gini? (2006) 47.3 (high
HDI (2007) 0.829 (high) (52nd)
നാണയം മെക്സിക്കൻ പെസോ[2] (MXN)
സമയമേഖല (UTC-8 to -6)
ഇന്റർനെറ്റ് സൂചിക .mx
ഫോൺ കോഡ് +52

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യമാണ് മെക്സിക്കോ(English: /ˈmɛksɪkoʊ/) (Spanish: México  സ്പാനിഷ് ഉച്ചാരണം: [ˈmexiko]), എന്ന പേരിലറിയപ്പെടുന്ന ഐക്യ മെക്സിക്കൻ നാടുകൾ[3] (Spanish: Estados Unidos Mexicanos ). മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റിയാണ്‌. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് അയൽ രാജ്യങ്ങൾ[4][5]. ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്.

യൂറോപ്യൻ ബന്ധം തുടങ്ങുന്നതിന് മുൻപ് പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഓൾമെക്, ടോൾടെക്, ആസ്ടെക്, മായൻ തുടങ്ങിയ ചില ഉദാഹരണങ്ങളാണ്.

1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് സ്വാതന്ത്ര്യം കോളനികൾ നേടിയത്.

[തിരുത്തുക] അവലംബം

  1. There is no official language stipulated in the constitution. However, the General Law of Linguistic Rights for the Indigenous Peoples recognizes all Amerindian minority languages, along with Spanish, as "national languages" and "equally valid" in territories where spoken. The government recognizes 62 indigenous languages, and "more variants" which are mutually unintelligible.[1]
  2. http://unicode.org/cldr/data/common/main/ml.xml
  3. The alternative translation Mexican United States is occasionally used. The Federal Constitution of the Mexican United States.
  4. Merriam-Webster's Geographical Dictionary, 3rd ed. Springfield, MA: Merriam-Webster, Inc.; p. 733
  5. "Mexico". The Columbia Encyclopedia, 6th ed. 2001–6. New York: Columbia University Press.

[തിരുത്തുക] പുറം കണ്ണികൾ

മെക്സിക്കോ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്

"http://ml.wikipedia.org/w/index.php?title=മെക്സിക്കോ&oldid=1314098" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ