ആസ്ടെക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||
മെക്സിക്കോയില്‍ എ.ഡി. 1200-ഓടെ ഉയര്‍ന്നു വന്ന ഒരു ഗോത്രവര്‍ഗ്ഗമാണ് ആസ്ടെക്കുകള്‍. ടോള്‍ട്ടീസുകളുടെ സ്ഥാനത്ത് ഇവര്‍ ഭരണം പിടിച്ചെടുത്തു. ടിനോഷിറ്റിറ്റ്ലാന്‍ ആയിരുന്നു ആസ്ടെക്കുകളുടെ തലസ്ഥാനം. ശക്തമായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇവര്‍ രാജ്യത്തെ 38 പ്രവിശ്യകളായി വിഭജിച്ചു. നഹ്യാട്ടില്‍ ഭാഷയാണ് ഇവര്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചത്.
[തിരുത്തുക] ചരിത്രം
[തിരുത്തുക] സ്പാനിഷ് അധിനിവേശം
[തിരുത്തുക] അവലംബം