മെക്സിക്കോ സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെക്സിക്കോ സിറ്റി
Ciudad de México
Official seal of മെക്സിക്കോ സിറ്റി
മുദ്ര
അപരനാമം: Ciudad de los Palacios (കൊട്ടാരങ്ങളുടെ നഗരം) (അലക്സാണ്ടര്‍ വോണ്‍ ഹംബോള്‍ട്ട് നല്‍കിയ പേര്)
Location of Mexico City
Location of Mexico City
Coordinates: 19°24′N 99°7′W / 19.4, -99.117
Country Mexico
Federal entity Federal District
Boroughs The 16 delegaciones
Founded c.March 18, 1325
(as Tenochtitlan)
Municipality of the New Spain 1524
Federal District 1824
ഭരണം
 - Type Republic
 - Head of Government Marcelo Ebrard (PRD)
വിസ്തീര്‍ണ്ണം 1
 - City 1,499 km² (578.77 sq mi)
Elevation 2,240 m (7,349 ft)
ജനസംഖ്യ (2006)
 - City 8,720,916
 - ജനസാന്ദ്രത 5,741/km² (14,869.1/sq mi)
 - Metro 19,231,829
 - Demonym Defeño, chilango, capitalino.
സമയമേഖല Central Standard Time (UTC-6)
 - Summer (DST) Central Daylight Time (UTC-5)
1 Area of the Federal District that includes non-urban areas at the south.
വെബ്സൈറ്റ്: http://www.df.gob.mx

മെക്സിക്കോയുടെ തലസ്ഥാനമാണ് മെക്സിക്കോ സിറ്റി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, സാംസ്കാരിക, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. മെക്സിക്കോയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കൂടിയാണിത്. 2005ലെ കണക്കുകളനുസരിച്ച് 8,720,916 ആണ് ഈ നഗരത്തിലെ ജനസംഖ്യ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈയടുത്തായി അംഗീകരിച്ച നിര്‍‌വചനമനുസരിച്ച് ഗ്രേറ്റര്‍ മെക്സിക്കോ സിറ്റി (Zona Metropolitana del Valle de México) മെക്സിക്കോ സംസ്ഥാനത്തിന്റെ 58 മുനിസിപ്പാലിറ്റികളും ഹിഡാല്‍ഗോ സംസ്ഥാനത്തിന്റെ ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ്.



താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം