പരഗ്വെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| República del Paraguay Tetã Paraguáise റിപ്പബ്ലിക് ഓഫ് പരഗ്വെ
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Paz y justicia (സ്പാനിഷ്) "സമാധാനവും നീതിയും" |
||||||
| ദേശീയ ഗാനം Paraguayos, República o Muerte (സ്പാനിഷ്) |
||||||
| തലസ്ഥാനം (and largest city) |
Asunción |
|||||
| ഔദ്യോഗിക ഭാഷകൾ | Spanish, Guaraní[1] | |||||
| Demonym | Paraguayan | |||||
| ഭരണകൂടം | Constitutional presidential republic | |||||
| - | President | ഫെർണാൺറൊ ലുഗോ | ||||
| - | Vice President | ഫെഡറിക്കോ ഫ്രാങ്കോ | ||||
| Independence | from Spain | |||||
| - | Declared | May 14 1811 | ||||
| - | ജലം (%) | 2.3 | ||||
| ജനസംഖ്യ | ||||||
| - | July 2005 estimate | 6,158,000 (101st) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||||
| - | ആകെ | $28.342 billion (96th) | ||||
| - | ആളോഹരി | $4,555 (107th) | ||||
| GDP (nominal) | 2007 (IMF) estimate | |||||
| - | Total | $10.9 billion (112th) | ||||
| - | Per capita | $1,802 (116th) | ||||
| Gini? (2002) | 57.8 (high) | |||||
| HDI (2007) | ||||||
| നാണയം | Guaraní (PYG) |
|||||
| സമയമേഖല | (UTC-4) | |||||
| - | Summer (DST) | (UTC-3) | ||||
| ഇന്റർനെറ്റ് സൂചിക | .py | |||||
| ഫോൺ കോഡ് | +595 | |||||
തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വെ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പരഗ്വെ). കരയാൽ ചുറ്റപ്പെട്ട രണ്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണിത് (ബൊളീവിയക്കൊപ്പം). പരാഗ്വെ നദിയുടെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശകളിൽ അർജന്റീന, കിഴക്ക്-വടക്ക് കിഴക്ക് ദിശകളിൽ ബ്രസീൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ ബൊളീവിയ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. അസുൻസിയോൺ ആണ് തലസ്ഥാനം. തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ പരഗ്വെയെ "തെക്കെ അമേരിക്കയുടെ ഹൃദയം"(Corazón de América) എന്ന് വിശേഷിപ്പിക്കാറുണ്ട്.
[തിരുത്തുക] അവലംബം
- ↑ Paraguay - Constitution, Article 140 About Languages, International Constitutional Law Project, http://www.servat.unibe.ch/law/icl/pa00000_.html#A140_, ശേഖരിച്ചത്: 2007-12-03 (see translator's note)
| തെക്കേ അമേരിക്ക |
|---|
|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ൿലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |