വെനസ്വേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെനിസ്വേല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bolivarian Republic of Venezuela[1]

República Bolivariana de Venezuela
Flag of Venezuela
Flag
ദേശീയ മുദ്രാവാക്യം: Dios y Federación  (in Spanish)
"God and Federation"
ദേശീയ ഗാനം: Gloria al Bravo Pueblo  (in Spanish)
Glory to the Brave People
Location of Venezuela
തലസ്ഥാനം
and largest city
കാരക്കാസ്
ഔദ്യോഗിക ഭാഷകൾSpanish[2]
National languageSpanish (de facto)[2]
നിവാസികളുടെ പേര്Venezuelan
ഭരണസമ്പ്രദായംFederal Presidential republic
• President
Nicolás Maduro
Independence
• from Spain
July 5, 1811
• from Gran Colombia
January 13, 1830
• Recognized
March 30, 1845
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
916,445 km2 (353,841 sq mi) (33rd)
•  ജലം (%)
0.32[3]
ജനസംഖ്യ
• February 2008 estimate
28,199,822 (40th)
• 2001 census
23,054,985
•  ജനസാന്ദ്രത
30.2/km2 (78.2/sq mi) (173rd)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$335 billion (30th)
• പ്രതിശീർഷം
$12,800 (63rd)
ജിനി (2000)44.1[അവലംബം ആവശ്യമാണ്]
Error: Invalid Gini value
എച്ച്.ഡി.ഐ. (2007)Increase 0.792
Error: Invalid HDI value · 74th
നാണയവ്യവസ്ഥവെനസ്വേലൻ ബോലിവർ ഫുവെർറ്റെ[4] (VEF [1])
സമയമേഖലUTC-4
കോളിംഗ് കോഡ്58
ISO കോഡ്VE
ഇൻ്റർനെറ്റ് ഡൊമൈൻ.ve
^ The "Bolivarian Republic of Venezuela" has been the full official title since the adoption of the new Constitution of 1999, when the state was renamed in honor of Simón Bolívar.
^ The Constitution also recognizes all indigenous languages spoken in the country.
^ Area totals include only Venezuelan-administered territory.
^ On January 1, 2008 a new bolivar, the bolívar fuerte (ISO 4217 code VEF), worth 1,000 VEB, was introduced.

വെനസ്വേല (ഔദ്യോഗികമായി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. വൻകരയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

വൻകര ഭാഗവും കരീബിയൻ കടലിലെ ചില ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. ഉത്തരാർദ്ധ ഗോളത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യം ഭൂമദ്ധ്യരേഖയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

സ്പാനിഷ് കോളനിയായിരുന്ന വെനസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. കാരക്കാസ് ആണ് തലസ്ഥാനം.

അവലംബം[തിരുത്തുക]

  1. http://unicode.org/cldr/data/common/main/ml.xml


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=വെനസ്വേല&oldid=3342116" എന്ന താളിൽനിന്ന് ശേഖരിച്ചത്