സുരിനാം
| Republiek Suriname
Republic of Suriname
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Justitia - Pietas - Fides (Latin) "Justice - Duty - Loyalty" |
||||||
| ദേശീയ ഗാനം God zij met ons Suriname (Dutch) ('God be with us Suriname') |
||||||
| തലസ്ഥാനം | Paramaribo |
|||||
| ഏറ്റവും വലിയ നഗരം | Sipaliwini | |||||
| ഔദ്യോഗിക ഭാഷകൾ | Dutch | |||||
| ഔദ്യോഗിക ഭാഷകൾ | Sranan Tongo, Hindi, English, Sarnami, Javanese, Marathi, Bhojpuri, Hakka, Cantonese, Boni, Saramaccan, Paramakan, Ndyuka, Kwinti, Matawai, Cariban, Arawakan, Aluku, Kalina | |||||
| ജനങ്ങളുടെ വിളിപ്പേര് | Surinamese | |||||
| ഭരണകൂടം | Constitutional democracy | |||||
| - | President | Dési Bouterse | ||||
| Independence | From the Netherlands | |||||
| - | Date | November 25 1975 | ||||
| - | ജലം (%) | 1.1 | ||||
| ജനസംഖ്യ | ||||||
| - | July 2005 നില | 470,784 (170th) | ||||
| - | 2004 census | 487,024 | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2005 estimate | |||||
| - | ആകെ | $2.898 billion (160st) | ||||
| - | ആളോഹരി | $5,683 (96th) | ||||
| എച്ച്.ഡി.ഐ. (2007) | ▲ 0.774 (medium) (85th) | |||||
| നാണയം | Surinamese dollar (SRD) |
|||||
| സമയമേഖല | ART (UTC-3) | |||||
| - | Summer (DST) | not observed (UTC-3) | ||||
| ഇന്റർനെറ്റ് സൂചിക | .sr | |||||
| ഫോൺ കോഡ് | +597 | |||||
സുരിനാം [1](ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സുരിനാം) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. തെക്കേ അമേരിക്കയിൽ സ്പാനിഷ് ഭാഷ സംസാരിക്കാത്ത നാല് രാജ്യങ്ങളിൽ ഒന്നാണ് സുരിനാം. ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. സ്പാനിഷ് സംസാരിക്കുന്ന ഒരു രാജ്യവുമായും സുരിനാം അതിർത്തി പങ്കിടുന്നില്ല.
മുമ്പ് നെതർലാൻഡ്സ് ഗയാന, ഡച്ച് ഗയാന എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കിഴക്ക് ഗയാനയും പടിഞ്ഞാറ് ഫ്രഞ്ച് ഗയാനയും തെക്ക് ബ്രസീലും വടക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ് ഇതിന്റെ അതിരുകൾ. വിസ്തീർണവും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ തെക്കേ അമേരിക്കയിലെ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണിത്. ദക്ഷിണാർദ്ധ ഗോളത്തിൽ, ഡച്ച് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യമാണ് സുരിനാം.
അവലംബം [തിരുത്തുക]
| തെക്കേ അമേരിക്ക |
|---|
|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ൿലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |