ഫോക്ക്‌ലാന്റ് ദ്വീപുകൾ
|
Falkland Islands
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Desire the right" |
||||||
| ദേശീയ ഗാനം "God Save the Queen" |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
Stanley |
|||||
| ഔദ്യോഗിക ഭാഷകൾ | English | |||||
| ജനങ്ങളുടെ വിളിപ്പേര് | Falkland Islander | |||||
| ഭരണകൂടം | British Overseas Territory | |||||
| - | Head of state | Queen Elizabeth II | ||||
| - | Governor | Nigel Haywood | ||||
| - | Chief Executive | Tim Thorogood[1] | ||||
| British overseas territory | ||||||
| - | Liberation Day | 14 June 1982 | ||||
| - | ജലം (%) | 0 | ||||
| ജനസംഖ്യ | ||||||
| - | July 2005 നില | 3,060 (226th) | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2005 estimate | |||||
| - | ആകെ | $75 million (223rd) | ||||
| - | ആളോഹരി | $25,000 (2002 estimate) (not ranked) | ||||
| എച്ച്.ഡി.ഐ. (n/a) | n/a (n/a) (n/a) | |||||
| നാണയം | Falkland Islands pound1 (FKP) |
|||||
| സമയമേഖല | (UTC-4) | |||||
| - | Summer (DST) | (UTC-3) | ||||
| ഇന്റർനെറ്റ് സൂചിക | .fk | |||||
| ഫോൺ കോഡ് | +500 | |||||
| 1 Fixed to the Pound sterling (GBP). | ||||||
ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ഫോക്ക്‌ലാന്റ് ദ്വീപുകൾ (സ്പാനിഷ്:ഐലാസ് മാൽവിനസ്)[2]. അർജന്റീനിയൻ തീരത്തുനിന്നും 300 മൈൽ (480 കിലോമീറ്റർ) ദൂരത്തായും, ഷാഗ് റോക്ക്സിന്റെ 671 മൈൽ (1,080 കിലോമീറ്റർ) പടിഞ്ഞാറായും, ബ്രിട്ടീഷ് അന്റാർട്ടിക് ഭൂവിഭാഗത്തിന്റെ and 584 മൈൽ (940 കിലോമീറ്റർ) വടക്കായുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആകെ 776 ദ്വീപുകളാണ് ഇതിലുള്ളത്.[3] കിഴക്കൻ ഫോക്ൿലാന്റ് , പടിഞ്ഞാറൻ ഫോക്ൿലാന്റ് എന്നീ ദ്വീപുകളാണ് അവയിൽ പ്രധാനപ്പെട്ടവ. കിഴക്കൻ ഫോക്ൿലാന്റിലെ സ്റ്റാൻലിയാണ് തലസ്ഥാനം. യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകഅശമുള്ള ഒരു വിദേശ പ്രദേശമാണ് ഫോക്ൿലാന്റ് ദ്വീപുകൾ.
അവലംബം [തിരുത്തുക]
- ↑ Falkland Islands Government (2007-08-30). Falkland Islands Government appoints new Chief Executive. Press release. ശേഖരിച്ച തീയതി: 2007-10-29.
- ↑ WordReference, English-Spanish Dictionary. Falklands: the Falklands, las (islas) Malvinas.
- ↑ "The Islands: Location". Falkland Islands Government web site. 2007. ശേഖരിച്ചത് 2007-04-08.
| തെക്കേ അമേരിക്ക |
|---|
|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ൿലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |
