ഫ്രഞ്ച് ഗയാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Région Guyane | ||
|---|---|---|
| Location | ||
|
|
||
| Administration | ||
| Capital | Cayenne | |
| Regional President | Antoine Karam (PSG) (since 1992) |
|
| Departments | Guyane | |
| Arrondissements | 2 | |
| Cantons | 19 | |
| Communes | 22 | |
| Statistics | ||
| Land area1 | 83,534 km² | |
| Population | (Ranked 26th) | |
| - January 1, 2007 est. | 209,000 | |
| - March 8, 1999 census | 157,213 | |
| - Density (2007) | 2.5/km² | |
| 1 French Land Register data, which exclude lakes, ponds, and glaciers larger than 1 km² (0.386 sq. mi. or 247 acres) as well as the estuaries of rivers |
||
ഫ്രാൻസിന്റെ ഓവർസീസ് ഡിപ്പാട്ട്‌മെന്റുകളിൽ ഒന്നാണ് ഫ്രഞ്ച് ഗയാന. തെക്കേ അമേരിക്കയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കയെനി ആണ് തലസ്ഥാനം. ജനുവരി 2007 വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 209,000 ആണ് ജനസംഖ്യ. യൂറോയാണ് ഔദ്യോഗിക നാണയം. ഫ്രാൻസിന്റെ 26 റീജിയനുകളിൽ ഒന്നാണിത്. മറ്റ് ഓവർസീസ് ഡിപ്പാർട്മെന്റുകളെപ്പോലെ ഓവർസീസ് റീജിയൺ പദവിയാണ് ഫ്രഞ്ച് ഗയാനക്കും ഉള്ളത്. ഭരണസൗകര്യാർത്ഥം ഫ്രഞ്ച് ഗയാനയെ 3 ഡിപ്പാർട്ട്‌മെന്റൽ അരൊൺഡിസ്മെന്റുകളായും അവയെ 19 കമ്യൂണുകളായും 22 കാന്റണുകളായും വിഭാഗിച്ചിരിക്കുന്നു.
| തെക്കേ അമേരിക്ക |
|---|
|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ൿലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |