യൂറോസോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോ ഔദ്യോഗിക കറൻസി ആയി അംഗീകരിച്ച യൂറോപ്യൻ യൂനിയൻ മെമ്പർ സ്റ്റേറ്റ്സിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന കറൻസി യൂനിയൻ ആണ് യൂറോസോൺ (ഔദ്യോഗികമായി യൂറോ ഏരിയ[1], അനൗദ്യോഗികമായി യൂറോലാന്റ്) എന്ന പേരിൽ അറിയപ്പെടുന്നത്. ഈ യൂറോസിസ്റ്റത്തിന്റെ മോണിറ്ററി നിയമങ്ങൾ നിയന്ത്രിക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്ക് ആണ്. യൂറോസോണിൽ ഇപ്പോൾ 16 അംഗങ്ങളും ,യൂറോ മാത്രം കറൻസിയായി അംഗീകരിച്ച 9 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്.
2007-ലെ ജി.ഡി.പി. പ്രകാരം യൂറോസോൺ ആണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥ[2].
[തിരുത്തുക] അവലംബം
- ↑ As used by the ECB, for instance on this Governing Council page
- ↑ Depending on the exchange rate used.
"CIA - The World Factbook -- Rank Order - GDP (purchasing power parity)". CIA. 20 March 2008. https://www.cia.gov/library/publications/the-world-factbook/rankorder/2001rank.html, ശേഖരിച്ചത്: 2008-04-06.
"Weak dollar costs U.S. economy its No. 1 spot". Reuters. 14 March 2008. http://www.reuters.com/article/newsOne/idUSL1491971920080314, ശേഖരിച്ചത്: 2008-03-16.
"Weak Dollar Costs U.S. Economy Its World No. 1 Spot". New York Times. 14 March 2008. http://www.nytimes.com/reuters/news/news-economy-world-biggest.html, ശേഖരിച്ചത്: 2008-03-16.
"U.S. No Longer World's Largest Economy". About.com. http://useconomy.about.com/b/2008/02/12/us-no-longer-worlds-largest-economy.htm, ശേഖരിച്ചത്: 2008-03-16.