ബെൽജിയം
| Koninkrijk België (ഡച്ച്) Royaume de Belgique (ഫ്രഞ്ച്) Königreich Belgien (ജർമൻ ) Kingdom of Belgium
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Eendracht maakt macht (Dutch) L'union fait la force (French) Einigkeit macht stark (German) "Strength through Unity" (lit. "Unity creates Strength", "Unity makes one strong") |
||||||
| ദേശീയ ഗാനം The "Brabançonne" |
||||||
|
Location of ബെൽജിയം (dark green)
– on the European continent (light green & dark grey) |
||||||
| തലസ്ഥാനം | ബ്രസൽസ് |
|||||
| ഏറ്റവും വലിയ നഗരം | Brussels Capital Region | |||||
| ഔദ്യോഗിക ഭാഷകൾ | ഡച്ച്, ഫ്രഞ്ച്, ജർമൻ | |||||
| ജനങ്ങളുടെ വിളിപ്പേര് | Belgian | |||||
| ഭരണകൂടം | Parliamentary democracy and Constitutional monarchy | |||||
| - | King | Albert II | ||||
| - | Prime Minister | Yves Leterme | ||||
| Independence | ||||||
| - | Declared | 4 October 1830 | ||||
| - | Recognized | 19 April 1839 | ||||
| Accession to the European Union |
25 March 1957 | |||||
| - | ജലം (%) | 6.4 | ||||
| ജനസംഖ്യ | ||||||
| - | 2007 നില | 10,584,534[1] (76th [2005]) |
||||
| - | 2001 census | 10,296,350 | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2004 estimate | |||||
| - | ആകെ | $316.2 billion (30th) | ||||
| - | ആളോഹരി | $31,400 (13th) | ||||
| Gini? (2000) | 33 (medium) (33rd) | |||||
| എച്ച്.ഡി.ഐ. (2005) | ▲ 0.946 (high) (17th) | |||||
| നാണയം | Euro (€)1 (EU) |
|||||
| സമയമേഖല | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| ഇന്റർനെറ്റ് സൂചിക | .be² | |||||
| ഫോൺ കോഡ് | +32 | |||||
| 1 | Before 1999: Belgian franc. | |||||
| 2 | The .eu domain is also used, as it is shared with other European Union member states. | |||||
ബെൽജിയം(The Kingdom of Belgium ) വടക്കുപറിഞ്ഞാറേ യൂറോപ്പിൽ ഉള്ള ഒരു രാജ്യമാണ്. നെതർലാന്റ്സ്, ജെർമ്മനി, ലക്സംബർഗ്ഗ്, ഫ്രാൻസ് എന്നിവയാണ് ബെൽജിയത്തിന്റെ അതിർത്തിരാജ്യങ്ങൾ. വടക്കൻ കടലിന് (നോർത്ത് സീ) ഒരു ചെറിയ കടൽത്തീരവും ബെൽജിയത്തിനു ഉണ്ട്. യൂറോപ്യൻ യൂണിയന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ ബെൽജിയത്തിലാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ ബ്രസ്സത്സിൽ). നാറ്റോ ഉൾപ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെൽജിയത്തിലാണ്. ബെൽജിയത്തിൽ ഒന്നരക്കോടിയിൽ അധികം ജനസംഘ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈൽ) ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം
അവലംബം[തിരുത്തുക]
- ↑ "Structuur van de bevolking — België / Brussels Hoofdstedelijk Gewest / Vlaams Gewest / Waals Gewest / De 25 bevolkingsrijkste gemeenten (2000–2006)" (asp) (in ഡച്ച്). Belgian Federal Government Service (ministry) of Economy — Directorate-general Statistics Belgium. © 1998/2007. ശേഖരിച്ചത് 2007-05-23.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാൻസ്നിസ്ട്രിയ • ടർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.