ഹംഗറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Magyar Köztársaság
Republic of Hungary
Flag of Hungary ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
none
Historically Regnum Mariae Patronae Hungariae (Latin)
ദേശീയ ഗാനം
Himnusz ("Isten, áldd meg a magyart")
"Hymn" ("God, bless the Hungarians")

Location of Hungary
Location of  ഹംഗറി  (orange)

– on the European continent  (camel & white)
– in the European Union  (camel)                 [Legend]

തലസ്ഥാനം
(and largest city)
Budapest
47°26′N, 19°15′E
ഔദ്യോഗിക ഭാഷകള്‍ Hungarian (Magyar)
Demonym Hungarian
ഭരണകൂടം Parliamentary republic
 -  President László Sólyom
 -  Prime minister Ferenc Gyurcsány
Foundation
 -  Foundation of Hungary 896 
 -  Recognized as Kingdom December 1000 
Accession to
the
 European Union
May 1 2004
 -  ജലം (%) 0.74%
ജനസംഖ്യ
 -  2008 February estimate 10,041,000[1] (79th)
 -  2001 census 10,198,315 
ആഭ്യന്തര ഉത്പാദനം (PPP) 2008 estimate
 -  ആകെ $198.7 billion[2] (48th)
 -  ആളോഹരി $20.000 (39th)
Gini? (2008) 24.96 (low) (3rd)
HDI (2007) Green Arrow Up Darker.svg 0.874 (high) (36th)
നാണയം Forint (HUF)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റര്‍നെറ്റ് സൂചിക .hu1
ഫോണ്‍ കോഡ് +36
1 Also .eu as part of the European Union.

ഹംഗറി (Hungarian: Magyarország; IPA: [mɒɟɒrorsaːg]; listen ) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യന്‍ രാജ്യമാണ്‌. ഓസ്ട്രിയ,സ്ലോവാക്യ,റുമാനിയ,ഉക്രൈന്‍,സെര്‍ബിയ,ക്രൊയേഷ്യ,സ്ലോവേനിയ എന്നിവയാണ്‌ ഹംഗറിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എന്‍.എ.ടി.ഒ.,യൂറോപ്യന്‍ യൂനിയന്‍ എന്നീ സംഘടനകളില്‍ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയന്‍(മഗ്യാര്‍) ആണ്‌. ഇന്തോ യൂറോപ്യന്‍ ഉത്ഭവമല്ലാത്ത, യൂറോപ്യന്‍ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളില്‍ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയന്‍.

[തിരുത്തുക] അവലംബം

  1. Hungarian Central Statistical Office Retrieved 2008-05-09
  2. [http://www.imf.org |GDP_nominal = $159.3 billion< /external/pubs/ft/weo/2008/01/weodata/weorept.aspx?sy=2008&ey=2013&scsm=1&ssd=1&sort=country&ds=.&br=1&c=914%2C946%2C963%2C962%2C918%2C943%2C960%2C964%2C935%2C968%2C939%2C942%2C944%2C936%2C941%2C186&s=NGDP_RPCH%2CNGDPRPC%2CPPPGDP%2CPPPPC&grp=0&a=&pr1.x=68&pr1.y=10 IMF report] retrieved 2008-04-09
"http://ml.wikipedia.org/wiki/%E0%B4%B9%E0%B4%82%E0%B4%97%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍