റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അയർലണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയർ
അയർലൻഡ്
Flag of അയർലൻഡ് ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Amhrán na bhFiann  
The Soldier's Song
Location of അയർലൻഡ്
Location of  റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്  (dark green)

– in യൂറോപ്പ്  (ഇളം പച്ച & dark grey)
– in യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]

തലസ്ഥാനം ഡബ്ലിൻ
53°20.65′N, 6°16.05′W
ഏറ്റവും വലിയ നഗരം തലസ്ഥാനം
ഔദ്യോഗിക ഭാഷകൾ ഐറിഷ്, ഇംഗ്ലീഷ്
Ethnic groups  വെള്ളക്കാർ: 94.8% (including 0.5% Irish Traveller)
ഏഷ്യക്കാർ: 1.3%
Black: 1.1%
മറ്റുള്ളവർ: 1.1%
വ്യക്തമാക്കിയിട്ടില്ലാത്തവർ: 1.7%[1]
Demonym ഐറിഷ്
ഭരണകൂടം റിപ്പബ്ലിക്കും പാർലമെന്ററി ജനാധിപത്യവും
 -  പ്രസിഡന്റ് മേരി മക്‌അലീസ്
 -  Taoiseach ബ്രയൻ കോവൻ, TD
 -  Tánaiste Mary Coughlan, TD
സ്വാതന്ത്ര്യം യുണൈറ്റഡ് കിംങ്ഡത്തിൽനിന്ന് 
 -  പ്രഖ്യാപനം 24 ഏപ്രിൽ 1916 
 -  സ്ഥിരീകരിച്ചത് 21 ജനുവരി 1919 
 -  അംഗീകരിച്ചത് 6 ഡിസംബർ 1922 
 -  ഇപ്പോഴുള്ള ഭരണഘടന നിലവിൽവന്നത് 29 ഡിസംബർ 1937 
Accession to
the
 European Union
1 ജനുവരി 1973
 -  ജലം (%) 2.00
ജനസംഖ്യ
 -  2008 estimate 4,422,100[2] 
 -  2006 census 4,239,848 (121st)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $188.372 ശതകോടി[3] (50ആം)
 -  ആളോഹരി $43,413[3] (IMF) (7th)
GDP (nominal) 2007 estimate
 -  Total $261.247 billion[3] (32ആം)
 -  Per capita $60,208[3] (IMF) (5th)
HDI (2006) 0.960 (high) (5th)
നാണയം യൂറോ ()¹ (EUR)
സമയമേഖല WET (UTC+0)
 -  Summer (DST) IST (WEST) (UTC+1)
ഇന്റർനെറ്റ് സൂചിക .ie2
ഫോൺ കോഡ് +353
1 2002നുമുമ്പ്: ഐറിഷ് പൗണ്ട്.
2 The .eu domain is also used, as it is shared with other European Union Member states.

വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ അഞ്ചിലൊന്നു ഭാഗവും ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് (ഐറിഷ്: Éire) (IPA [ˈeːrʲə]) . ദ്വീപ് ഭാഗംവെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലണ്ട്(വടക്ക്), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം. വികസിത രാഷ്ട്രമായ അയർലാന്റിലെ ജനസംഖ്യ 42 ലക്ഷം ആണ്.

[തിരുത്തുക] അവലംബം

  1. CSO 2006 Census - Volume 5 - Ethnic or Cultural Background (including the Irish Traveller Community)
  2. CSO Ireland - April 2008 Population Estimates
  3. 3.0 3.1 3.2 3.3 "Report for Selected Countries and Subjects". http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=178&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=52&pr.y=5. 


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ